Ads Area

Latest Job vacancies in Kozhikode - plus two/degree/pg/diploma jobs

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

1. സിവില്‍ എഞ്ചിനിയര്‍ ട്രെയിനി 

യോഗ്യത

  • ബി.ടെക് / ഡിപ്ലോമ ഇന്‍ സിവില്‍

2. ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ട്രെയിനി

യോഗ്യത

  •  ബി.ടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍, 

3. ഓഫീസ് സ്റ്റാഫ്, ടെലി കോളര്‍

യോഗ്യത

  • +2 / ബിരുദം

4. സെയില്‍സ് പ്രോഗ്രാം മാനേജര്‍

 യോഗ്യത

  • ബിരുദം

5. എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് 

യോഗ്യത

  • ബിരുദം/ഡിപ്ലോമ 

6. സി.സി.ടി.വി. സെയില്‍സ് കണ്‍സള്‍ട്ടന്റ് ട്രെയിനി

യോഗ്യത

  • പ്ലസ്ടു.

7. സീനിയര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് 

യോഗ്യത

  • ബിരുദം

8. സെയില്‍സ് എക്സിക്യൂട്ടീവ് 

യോഗ്യത

  • +2 / ബിരുദം

9. സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വിസ് ടെക്നീഷ്യന്‍ ട്രെയിനി 

യോഗ്യത

  • പ്ലസ്ടു.

ഒഴിവുകളിലേക്ക് സെപ്തംബര്‍ 14 ന് കൂടിക്കാഴ്ച നടത്തുന്നു.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. 

ഫോണ്‍ – 0495-2370176.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics