Ads Area

ജ്യോതിർ പഠനം - ജ്യോതിശാസ്ത്ര, ഗണിതശാസ്ത്ര, ഭൗതികശാസ്ത്ര അറിവുകൾ

൧,൨,൩,൪,൫,൬,൭,൮,൯,൦ ഇത് കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല അല്ലെ? അതിന്റെ അറബി രൂപം കണ്ടാൽ മനസിലാവുമോ എന്ന് നോക്കാം : 1,2,3,4,5,6,7,8,9,0

അതെ, നമ്മളിന്ന് ഉപയോഗിക്കുന്ന നമ്പറുകളുടെ രൂപം ഉണ്ടാക്കിയത് അറബിക്ക് ഗണിത,ജ്യോതി ശാസ്ത്രജ്ഞരാണ്. അറബ് ലോകത്തെ ഗണിത പ്രതിഭകൾ ലോകശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളെ പോലെ തന്നെ ലോകം പ്രശസ്തിയുടെ പട്ടം കാര്യമായി കൊടുക്കാത്ത വിഭാഗത്തിലാണ് ഇവരും പെടുക.

അറബ് നാടുകളിൽ നിന്നും, പേർഷ്യൻ നാടുകൾ കടന്നു, ഹിന്ദുസ്ഥാൻ വരെയും വ്യാപിച്ചു കിടക്കുന്ന ജ്യോതിശാസ്ത്ര ചരിത്രവും, പുത്തൻ ജ്യോതിശാസ്ത്ര - ഗണിതശാസ്ത്ര വിവരങ്ങൾ, അറിവുകൾ, ദിവസവും വായിക്കാൻ, അറിയാൻ ഇതാ സൗജന്യമായി ഒരു അവസരം. പഠനം ബ്ലോഗിന്റെ കോർ ടീം  ദിവസവും ചുരുങ്ങിയത് ഒരു പുത്തൻ കൗതുക കാര്യമെങ്കിലും പറഞ്ഞു തരും. അതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ഇൻബോക്സിൽ അഡ്മിൻ മാരോട് ചോദിക്കാം.

ശ്രദ്ധിക്കുക, ഇതൊരു ശാസ്ത്ര, ഗണിത മേഖല ആയതു കൊണ്ട് തന്നെ, വിശ്വാസപരമായ പല വസ്തുതകളും ചോദ്യം ചെയ്യപ്പെട്ടേക്കാം, അവഗണിച്ചേക്കാം, തള്ളിക്കളഞ്ഞേക്കാം. അറിവിന്റെ ലോകത്തേക്ക് കൗതുകത്തോടെ സഹിഷ്ണതയോടെ വേണം വരാൻ എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

താല്പര്യമുള്ള കൂട്ടുകാർ, താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവുക. (ഏതെങ്കിലും ഗ്രൂപ് ഫിലായാൽ, മറ്റേ ഗ്രൂപ്പിൽ കയറാൻ വേണ്ടിയാണ് ഒന്നിൽ കൂടുതൽ ലിങ്ക് നൽകിയിരിക്കുന്നത്)

ഗ്രൂപ് ൧ / 1 | ഗ്രൂപ് ൨ / 2 | ഗ്രൂപ് ൩ / 3

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics