Ads Area

ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനികളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു

ദക്ഷിണേന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളുടെ സ്പെയർ പാർട്സ് കമ്പനികളിലേക്ക് ഒട്ടനവധി ഒഴിവുകളിലേക്ക് ടെക്നിക്കൽ വൈദഗ്ദ്യം ഉള്ളവരെ ക്ഷണിച്ചിട്ടുണ്ട്.

താലപര്യം ഉള്ളവർ, പഠനം ബ്ലോഗിന്റെ ഈ പ്രസിദ്ധീകരണം വായിച്ചു മനസിലാക്കിയ ശേഷം, ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ മെസേജ് അയക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം 

ടെക്നിക്കൽ സർട്ടിഫിക്കേഷൻ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്, ബിടെക്, മൂന്നു വര്ഷം ഡിപ്ലോമകൾ, ഐടിഐ കഴിഞ്ഞവർ എന്നിവർക്കാണ് അവസരം.

ജോലികൾ 

  1. ക്വാളിറ്റി അനലിസ്റ്റ് 
  2. ക്വാളിറ്റി കൺട്രോളർ 
  3. സി.എൻ.സി ഓപ്പറേറ്റർ 
  4. മെഷീൻ ഓപ്പറേറ്റർ 

പ്രത്യേകത : കഴിഞ്ഞ വർഷങ്ങളിൽ പാസ്സായ, അനുഭ പരിജ്ഞാനം ഇല്ലാത്ത ഫ്രെഷേർസിനും ഇതിൽ അപേക്ഷിക്കാം.

എവിടെയാണ് ജോലി?

തമിഴ്‌നാട്ടിലെയും, ബാംഗ്ലൂരിലെയും ഫാക്ടറി, ഓഫീസുകളിൽ ആയിരിക്കും ജോലി.

അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

ജോലി നിയമനം, എറണാകുളത്തെ ഒരു കൺസൾട്ടൻസി വഴി ആയതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ നൽകേണ്ടി വരും.

അപേക്ഷിക്കാൻ എന്ത് ചെയ്യണം?

തൊട്ടു താഴെ ഒരു ലിങ്ക് നൽകിയിട്ടുണ്ട്. കൺസൾട്ടൻസിയുടെ റിക്രൂട്മെന്റ് ഇൻചാർജ് ഉള്ള ആൾക്കാണ് അത് ക്ലിക്ക് ചെയ്‌താൽ വാട്സാപ്പ് വഴി മെസേജ് പോവുക. അതിലൂടെ മെസേജ് അയച്ചിട്ട് നിങ്ങൾക്ക് അറിയേണ്ട മറ്റു വിവരങ്ങളും അന്വേഷിക്കുക. റെസ്യുമെ തയ്യാറാക്കി വച്ചവർ അത് അയച്ചു കൊടുക്കുക.

ഇവിടെ ബന്ധപ്പെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics