മോവൻപിക്
1973ഇൽ ഉവേലി പ്രാഗർ സ്വിസർലണ്ടിൽ സ്ഥാപിച്ച റെസ്റ്റോറന്റാണ് മുവന്പിക്. ചുരുങ്ങിയ വിലയിൽ, നിലവാരമാർന്ന നല്ല ഭക്ഷണം കൊടുക്കുക എന്ന മുഖമുദ്ര നിലനിർത്തിക്കൊണ്ടു തന്നെ പ്രശസ്ത റെസ്റ്റോറന്റ് ശൃംഖല. യുഎഇ യിലെ മോവൻപിക് ഹോട്ടലുകളിൽ വിളിച്ചിട്ട് ഏതാനും ഒഴിവുകളാണ് നിലവിൽ ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്, ഓരോ ഒഴിവിന്റെയും കൊടുത്തിട്ടുള്ള ലിങ്കുപയോഗിച്ചു നേരിട്ട് കമ്പനി വെബ്‌സൈറ്റിൽ തന്നെ ജോലിക്ക് അപേക്ഷിക്കാവുന്നതാണു.
ഫ്രണ്ട് ഓഫീസ് ജോലികൾ
പ്രമുഖ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, എന്നിവയുടെ ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരായിട്ടുള്ള ജോലി ഒഴിവുകളാണ് ഉള്ളത്.
ഐഐടി പാലക്കാട്ടിൽ വിളിച്ചിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നെസ്റ്റോ സൂപ്പർമാർക്കറ്റ് ജോലികൾ
അക്കൗണ്ടന്റ്, പാക്കിങ് ജോലികൾ, സ്റ്റോർകീപ്പർ ജോലികളാണ് ഒഴിവുള്ളത്
ആപ്പൻ ഓൺലൈൻ ജോലികൾ
മലയാളം അറിയുന്നവർക്ക് ചെയ്യാവുന്ന ഓൺലൈൻ വർക്ക് ഫ്രം ഹോം ജോലിയാണിത്.
ഏവിയേഷൻ ജോലികൾ
ടെസ്റ്റ് പൈലറ്റ്, മെക്കാനിക്ക്, ടെക്നിഷ്യൻ, അസിസ്റ്റന്റ്, ലോജിസ്റ്റിക്സ്, ഐടി ഓഫീസർ തുടങ്ങിയ ഒഴിവുകളാണ് ഗാൽ കമ്പനിയിൽ.
ആക്‌സിയോം ജോലികൾ
വാൻ ഡ്രൈവർ, സെയിൽസ് എക്സിക്റ്റീവ്, ഇൻവെന്ററി കോഓഡിനേറ്റർ ജോലികളാണ് ഇതിലുള്ളത്
ബാപ്‌കോ ഒഴിവുകൾ
ബഹ്‌റൈന്റെ ദേശീയ എന്ന കോര്പറേഷന് കീഴിൽ വലിച്ചിട്ട് ഒഴിവുകളാണിവ : ഫയർ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ,ക്ലിനിക്കൽ അസിസ്റ്റന്റ്