മലയാള മനോരമയുടെ വിവാഹ സോഷ്യൽ മാധ്യമമായ m4marry വെബ്‌സൈറ്റിന്റെ ഓഫീസിലേക്കാണ് റിക്രൂട്മെന്റ്. കോട്ടയത്തും കൊച്ചിയിലുമാണ് ഒഴിവുകൾ. ടെലിമാർക്കറ്റിംഗ് ജോലിയാണ്.
- Must have prior experience as a telemarketer or similar Sales/Customer Service role
- Should be fluent in Malayalam and Know how to communicate in English
- This position will be on contract basis
How to Apply
Interested candidates can send their resume to
jobs@manorama.com with the subject-line as “TM2021”