സ്കോഡ കമ്പനിയുടെ കേരളത്തിലുള്ള ഓഫീസുകളിലേക്കാണ് ഒഴിവുകൾ . കേരളത്തിലെ ത്രിശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ഒഴിവുകൾ. സ്കോഡയുടെ ജം ഫീനിക്സ് എന്ന ഡീലിങ് സ്ഥപനമാണ് ജോലിക്ക് ആളുകളെ എടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോദിച്ചു, അയക്കേണ്ട വിധത്തിൽ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട രീതി താഴെ വിവരിച്ചിട്ടുണ്ട്.
അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി : ജൂൺ 22, 2021
ഒഴിവുകൾ
- സെയിൽസ് കൺസൽട്ടൻറ്
- റീസെപ്ഷനിസ്റ്റ്
- ടെലികോളർ
- കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
- ഫിനാൻസ് കോഓർഡിനേറ്റർ
- ഡ്രൈവർ
- ടെക്ക്നിഷ്യൻ
- ഇലക്ട്രീഷ്യൻ
- ഇൻഷുറൻസ് കോർഡിനേറ്റർ
- അക്കൗണ്ട് ഓഫീസർ
- കാഷ്യർ
- മാർക്കറ്റിങ് എക്സിക്യൂട്ടീവ്
എങ്ങനെയാണു അപേക്ഷിക്കേണ്ടത്
നിങ്ങളുടെ റെസ്യുമെ അല്ലെങ്കി സിവി ഇമെയിൽ വഴി അയക്കുകയാണ് വേണ്ടത്.
അയക്കുമ്പോൾ Application - (അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേര്) എന്ന് ഇമെയിൽ സബ്ജക്റ്റ് ആയിട്ട് വെക്കണം.
അയക്കേണ്ട ഇമെയിൽ വിലാസം : hrm.tcr@skoda-gemphoenix.co.in
സംശയങ്ങൾക്ക് വിളിക്കുക : 9526202080