Ads Area

Hotel and associated jobs in UAE - Inter Continental jobs

സ്റ്റാർ ഹോട്ടലുകളിലെ ജോലികൾ

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലകളിൽ ഒന്നാണ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് അഥവാ ഐഎച്ജി. നിലവിൽ അവരുടെ ഒട്ടനവധി ജോലി ഒഴിവുകൾ, ഒട്ടനവധി രാജ്യങ്ങളിൽ വിളിച്ചിട്ടുണ്ട്. യെ യിൽ വിളിച്ചിരിക്കുന്ന ചില ഒഴിവുകൾ ചുവടെ ചേർക്കുന്നു.

ഒഴിവുകൾ

1. സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്വ് 

ദുബായിലെ ഇൻഡിഗോ ഹോട്ടലിലാണ് ഈ ജോലി. ഹോട്ടലിന്റെ സോഷ്യൽ മീഡിയ റീച്ച് നിയന്ത്രിക്കലാണ് ജോലി. 

ഇവിടെ അപേക്ഷിക്കുക

2. റെസ്റ്റോറന്റ് സൂപ്പർവൈസർ 

യുഎഇ യിലെ ഇന്റർകോണ്ടിനെന്റൽ ഫുജൈറ റിസോർട്ടിലാണ് ജോലി. സ്റ്റാഫിനെ നിയന്ത്രിക്കലാണ് ജോലി.

ഇവിടെ അപേക്ഷിക്കുക

3. ബെൽ പേഴ്സൺ

അബുദാബിയിലെ ഹോളിഡേയ് ഇൻ ഹോട്ടലിലാണ് ജോലി. ഹോട്ടലിൽ വരുന്ന കസ്റ്റമേഴ്സിന് എല്ലാ വിധ സൗകര്യങ്ങളും ആവശ്യങ്ങളും ലഭിക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തുന്നതാണ് ജോലി. 

ഇവിടെ നോക്കുക

4. എസി-റിഫ്‌റീജറേറ്റർ ടെക്നിഷ്യൻ 

അബുദാബിയിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് ജോലി. എസി, റെഫ്രിജറേഷൻ, കോൾഡ് റൂംസ്, സ്റ്റോക്ക് റൂംസ് തുടങ്ങിയ കൂളിംഗ് ആവശ്യമുള്ള സ്ഥലങ്ങളിലെ യന്ത്ര സംവീധാനങ്ങൾ പ്രവർത്തന ക്ഷമമാണോ എന്നും, അവ നന്നാക്കുകയും, പരിപാലിക്കുകയും ചെയ്യലാണ് ജോലി.

കൂടുതൽ ഇവിടെ വായിക്കുക

5. ഗാർഡ്നർ - പൂന്തോട്ട പരിപാലകൻ

അബുദാബിയിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് ഈ ജോലി. പുൽ മൈതാനികളും, പൂന്തോട്ടവും മറ്റു ആലങ്കാരിക കാര്യങ്ങളും പരിപാലിക്കുക എന്നതാണ് ജോലി.

കൂടുതൽ വിവരങ്ങൾ വായിക്കുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics