Ads Area

Axiom Jobs in UAE for Van driver, Van sales and Inventory coordinator

ആക്‌സിയം കമ്പനി ഒഴിവുകൾ 

1997 ല് പ്രവർത്തനമാരംഭിച്ച ഗൾഫ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ ടെലികോം കമ്പനിയാണ് ആക്‌സിയോം. യുഎഇയിലാണ് നിലവിൽ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ വിളിച്ചിരിക്കുന്നത്.

ഒഴിവുകൾ

1. വാൻ ഡ്രൈവർ 

വെയർ ഹൗസ് ഗോഡൗണുകളിൽ നിന്ന് സാധങ്ങൾ എടുത്തു, നിശ്ചയിച്ച സ്ഥലങ്ങളിൽ ഡെലിവറി നടത്തുകയാണ് ജോലി. യുഎഇ ഡ്രൈവിങ് ലൈസൻസ് വേണം.

കൂടുതൽ അറിയാൻ ഇവിടെ നോക്കുക

2. വാൻ സെയിൽസ് എക്സികുട്ടീവ് 

വണ്ടിയിൽ സഞ്ചരിച്ച കൊണ്ട് കസ്റ്റമേരിസിന്റെ കൈയിൽ നിന്നും, മറ്റു ഔട്ലെറ്റുകളിൽ നിന്നും നിശ്ചയിച്ച ഇടപാടുകൾ പൂർത്തിയാക്കുക എന്നതാണ് ജോലി. വണ്ടി ഓടിക്കാനുള്ള സാധാ ലൈസൻസ് വേണം. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഹിന്ദിയോ അറബിയോ അറിഞ്ഞാൽ നല്ലത്.

കൂടുതൽ ഇവിടെ വായിക്കുക

3. ഇൻവെന്ററി കോഓർഡിനേറ്റർ

കമ്പനിയുടെ പ്രൊഡക്ടുകളുടെ നിലവാരം, സ്റ്റോക്കുകൾ എന്നിവ പരിശോധിക്കയും, ചിട്ടപ്പെടുത്തുകയും ചെയ്യുന്നതാണ് ജോലി. ഏതെങ്കിലും ബിരുദം നിർബന്ധം. ഇംഗ്ലീഷ് സംസാരിക്കാനും, എഴുതാനും നന്നായി അറിഞ്ഞിരിക്കണം.

കൂടുതൽ ഇവിടെ നോക്കുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics