കേരളത്തിലെ പല സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ ഒരുപാട് രേഖപ്പെടുത്തുന്ന സമയമാണിത്. കൊറോണയുടെ ഭീതി മൂലം ഒട്ടനവധി സ്ഥാപനങ്ങളിൽ ഓഫീസ് ജോലികൾക്ക് മതിയായ സ്റ്റാഫിനെ ലഭിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഓഫീസ് സ്റ്റാഫ് ജോലികളിൽ ചിലതിന്റെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. താല്പര്യമുള്ളവർ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക.
ഒഴിവുകൾ
പാലായിലെ ഏറ്റൂമാനൂരുള്ള പ്രമുഖ സ്ഥാപനത്തിലേക്കാണ് ഈ ഒഴിവുകൾ വിളിക്കുന്നത്. തദ് സ്ഥാപനം ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.
നിലവിൽ ഈ സ്ഥാപനത്തിലേക്ക് സ്ത്രീകളെയാണ് നിയമിക്കുന്നത്. നിയമിക്കുന്ന പോസ്റ്റുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
- ഓഫീസ് അഡ്മിൻസ്
- ഓഫീസിലെ രേഖകൾ, ദൈനംദിന വ്യവഹാരങ്ങൾ എന്നിവ നിയന്ത്രിക്കുക, വേണ്ട രീതിയിൽ പേപ്പറുകൾ പ്രോസസ് ചെയ്യുക എന്നിവയെല്ലാമാണ് ജോലിയുടെ രൂപം.
- ടെലികോളേഴ്‌സ്
- ഉപഭോകതാക്കളെ വിളിക്കുക, കോളുകൾ എടുക്കുക, വേണ്ട നിർദ്ദേശങ്ങൾ നൽകുക, സംശയം പരിഹരിച്ചു കൊടുക്കുക എന്ന് തുടങ്ങി ഒരു ഫോൺ വഴിയുള്ള സംഭാഷണം നടത്തുക എന്നതാണ് ജോലി. മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയണം. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്.
മേല്പറഞ്ഞ രണ്ടു ജോലികൾക്കും മുൻകൂർ അനുഭവജ്ഞാനമോ, പ്രവൃത്തിപരിചയമോ നിര്ബന്ധമില്ല. അതിനാൽ, നിങ്ങളിത് വരെ ഇത്തരമൊരു ജോലി ചെയ്തിട്ടില്ല എങ്കിൽ പോലും ധൈര്യമായി അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
പരീക്ഷകളോ മറ്റു റ്റെസ്റ്റുകളോ ഉണ്ടായിരിക്കില്ല. ഓൺലൈൻ വീഡിയോ കോൺഫറൻസിങ് മാധ്യമമായ zoom വഴിയുള്ള ഇന്റർവ്യൂ ഉണ്ടായിരിക്കും. തീർണജേടുക്കപെട്ടാൽ, lockdown നു ശേഷം ജോലിയിൽ പ്രവേശിക്കാം.
അപേക്ഷ നൽകാൻ
മേല്പറഞ്ഞ രണ്ട തസ്തികകളിലേക്കും അപേക്ഷിക്കാൻ, താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടേണ്ടതാണ്. ജോലി റിക്രൂട്മെന്റ് നടത്തുന്നത് എറണാകുളത്തെ ഏജൻസി ആയതിനാൽ, ജോലി ലഭിച്ച ശേഷം ഒരു തുക കംമീഷനായി നൽകേണ്ടി വരും. ജോലി ലഭിച്ച ശേഷം മാത്രമേ ഈ ഫീസ് അടക്കേണ്ടതുള്ളൂ.