Ads Area

Civil Service Free Orientation class and Beginner's Guidance

സിവിൽ സർവീസിന് തയ്യാറെടുക്കാൻ ആഗ്രഹം ഉള്ള, എന്നാല് അതിനെ പറ്റി ഒരു ചുക്കും അറിയാത്ത ആളുകൾക്ക് വേണ്ടി ഉള്ളതാണിത്!

സിവിൽ സർവീസിലേക്ക് ഒരു ചവിട്ടുപടി

എന്താണ് സിവിൽ സർവീസ്? 
ഏതൊക്കെ ആണ് സിവിൽ സർവീസുകൾ?
എങ്ങനെയാണ് സിവിൽ സർവീസ് എക്സാമിന് പഠിക്കേണ്ടത്? 
എവിടെ നിന്ന് തുടങ്ങണം? 
നാളെ ഒരു സിവിൽ സർവന്റ് ആവണമെങ്കിൽ ഞാനിന്ന് നിൽക്കുന്നത് ശരിയായ സ്ഥലത്താണോ? 

ഈ ചോദ്യങ്ങൾക്കെല്ലാം നിങ്ങൾക്ക് ഇവിടെ നിന്ന് ഉത്തരം ലഭിക്കും. ഐഎഎസ് ഐപിഎസ് ഐഎഫ്എസ് തുടങ്ങിയ സിവിൽ സർവീസുകൾ നിങ്ങളുടെ കൈയെത്തും ദൂരത്താണ്. അതിനുള്ള ആദ്യപടി ഇവിടെനിന്ന് ആകട്ടെ. 

15 മിനിറ്റിന്റെ ഫ്രീ ഓറിയന്റേഷൻ ക്ലാസും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഇന്ന് പെയ്ഡ് ബിഗിനേഴ്സ് സെഷനും ആണ് ഈ കോഴ്സിൽ ഉള്ളത്. സിവിൽ സർവീസ് പരീക്ഷാ സിലബസിന്റെ വിശദമായ അവലോകനം, എക്സാമിനേഷൻ പാറ്റേണുകൾ, വൺ ടു വൺ സെഷനുകൾ എന്നിവ ഈ പാക്കേജിന്റെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ്. 

ഇന്ന്, മെയ് 20 വൈകുന്നേരം 7 മണിക്കാണ് ഫ്രീ ഓറിയന്റേഷൻ ക്ലാസ്. 

എല്ലാ സിവിൽ സർവീസ് തൽപരരും ഈ അവസരം വിനിയോഗിക്കുക.

ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, വാട്ട്സ്ആപ് വഴി ബന്ധപ്പെടുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics