Ads Area

Tenth not pass jobs at Punjab National Banks In kerala

സ്റ്റേറ്റ് ബാങ്ക്  ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കേരളത്തിൽ പുതിയ ജോലികൾക്ക് ആളുകളെ ക്ഷണിക്കുന്നു 

ട്രിവാൻഡ്രം സർക്കിൾ ന്റെ കീഴിൽ വരുന്ന ഏതാനും ജില്ലകളിലാണ് ഒഴിവുകൾ. 

സബോർഡിനേറ്റ് കേഡറിന്റെ കീഴിൽ സ്വീപ്പർ പോസ്റ്റുകൾക്കാണ് ഇപ്പോൾ അവസരം വന്നിരിക്കുന്നത്.

അപേക്ഷിക്കാനുള്ള അവസാന തിയതി : 17 ഏപ്രിൽ , 2021

ഒഴിവു വിവരങ്ങൾ 

  1. തിരുവനന്തപുരം - ആറു ഒഴിവുകൾ ഉണ്ട് 
  2. പതനംതിട്ട - നാല് ഒഴിവുകൾ 
  3. കൊല്ലം - അഞ്ചു ഒഴിവുകൾ 
  4. കോട്ടയം - നാല് ഒഴിവുകൾ 
  5. ഇടുക്കി -രണ്ട് ഒഴിവുകൾ 
  6. ആലപ്പുഴ - രണ്ട് ഒഴിവുകൾ 

യോഗ്യത 

പത്താം ക്ലാസ് പാസ്സാകാത്തവർക്ക് മാത്രമാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ പാടുള്ളതുള്ളൂ. പത്തം ക്ലസ്സിനു കീഴിലുള്ള ഏതു ക്ലാസ് പാസ്സായാലും കുഴപ്പമില്ല. .പത്താം ക്ലാസ് പാസ്സാകാത്തവർക്കും അപേക്ഷിക്കാം. സ്‌കൂളിൽ പോയിട്ടേ ഇല്ലാത്തവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത  പ്രശ്നമല്ല.പത്ത് പാസ്സാക്കരുത്, അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളവർ അയോഗ്യരാണ്.

വയസ്സ് : 18-24 ഭാരത സർക്കാർ റിസർവേഷൻ പ്രകാരമുള്ള റിലാക്സേഷൻ ഉണ്ടായിരിക്കില്ല)

അപേക്ഷിക്കാൻ :

ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല. താഴെ പറയുന്ന വിലാസത്തിലേക്ക്, താഴെ  പൂരിപ്പിച്ചു അയക്കുകയാണ് വേണ്ടത്. അപേക്ഷ ഫോമിന്റെ കൂടെ ഔദ്യോഗിക വിജ്ഞാപനവും ഉണ്ട്, അതും  വായിക്കുക.

വിലാസം : Deputy Circle Head, HRD Department, Punjab National Bank, Circle Office Trivandrum, Vyshanvi Tower, by Pass Road Ambalathara, Thiruvananthapuram - 695026

[അപേക്ഷ ഫോം]

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics