ഡയാലിസിസ് ടെക്നിക്കൽ വിദഗ്ധനെ ആവശ്യമുണ്ട്
പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അനുഭവ പരിജ്ഞാനമുള്ള ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിൽ ഒഴിവ്
യോഗ്യത
- ബി.എസ.സി യോ ഡിപ്ലോമയോ നേടിയിട്ടുള്ള ആളായിരിക്കണം
- ചുരുങ്ങിയത് രണ്ടു വർഷത്തെ അനുഭവ പരിജ്ഞാനം ആവശ്യമാണ്
- അനുഭവത്തിനും കഴിവിനും അടിസ്ഥാനമാക്കിയായിരിക്കും ശമ്പളം നിശ്ചയിക്കുക
അപേക്ഷിക്കാൻ
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാര്ഥി, താഴെ കൊടുത്തിരിക്കുന്ന ബട്ടൺ വഴി ജോലി നൽകുന്ന റിക്രൂട്ടിംഗ് ഏജന്റിനെ ബന്ധപ്പെടുക.
- വാട്സാപ്പ് വഴി മാത്രമേ ബന്ധപെടാവൂ.
- സിവി അല്ലെങ്കിൽ റെസ്യുമെ/ബിയോഡേറ്റ ഉണ്ടാക്കുക, അത് വാട്സാപ്പിലൂടെ അയച്ചു കൊടുക്കുക.
റിക്രൂട്ട്മെന്റ് നടക്കുന്നത് ഏജൻസി വഴിയായതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ നൽകേണ്ടി വന്നേക്കാം. അത് നേരിട്ട് ചോദിക്കുക.