വടകരയിൽ ജോലി ഒഴിവ്
കോഴിക്കോട് ജില്ലയിലെ വടകരയിലെ പ്രശസ്തമായ ഫുട്‍വെയർ ഷോപ്പിലേക്ക് സെയിൽസ് ജീവനക്കാരെ വേണം.
ഒരു ബ്രാൻഡഡ് കമ്പനിയുടെ ഷോറൂമാണ്.
യോഗ്യത
പത്തം ക്ലാസ് പാസായിരിക്കണം.
ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞിരിക്കണം
ശമ്പളം
പ്രതിമാസം 12500 രൂപ
അടുത്തുള്ള ആളുകളെയാണ് പ്രതീക്ഷിക്കുന്നത്
അപേക്ഷിക്കാൻ
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പർ വഴി ബന്ധപ്പെടുക. (ഏജൻസി വഴിയുള്ള നിയമനം ആയതിനാൽ കമ്മീഷൻ ബാധകമായിരിക്കും)