Ads Area

Technical Executive at Central government institute

ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനമായ നാഷണൽ ട്രസ്റ്റ് ഫോർ ദ വെൽഫെയർ ഓഫ് പേഴ്സൺസ് വിത്ത് ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റിറ്റാർഡേഷൻ , മൾട്ടിപ്പിൾ ഡിസെബിലിറ്റിയിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക (താഴെ കൊടുത്തിട്ടുണ്ട്)

അവസാന തിയതി : 25 April, 2021

ശമ്പളം 

പ്രതിമാസം 45000 രൂപ 

യോഗ്യത

  1. ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തരബിരുദം.
  2. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

ഔദ്യോഗിക വിജ്ഞാപനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics