കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് , നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ മൂന്ന് ഒഴിവുകളുണ്ട്.
ഒഴിവുകളുടെ എണ്ണം : 02 പേരുടെ ഒഴിവുണ്ട് (ഒരൊഴിവ് കൊച്ചിയിലും ഒരൊഴിവ് വിശാഖപട്ടണത്തുമാണ്.)
താത്കാലിക നിയമനമാണ്. ഒഴിവുകളും, പ്രവർത്തനമികവും അനുസരിച്ച സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.
അവസാന തിയതി : ഏപ്രിൽ 5 , 2021
യോഗ്യത : പത്താം ക്ലാസ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
ശമ്പളം : 18,000-56,900 രൂപ പ്രതിമാസം.
അപേക്ഷ ഫോറം വിജ്ഞാപനത്തിന്റെ കൂടെ