സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ വേണം
കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയുന്ന പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫുകൾ വേണം
ഒഴിവുകൾ
- Billing staff - 30 പേരെ വേണം
- Sales executive - 50 പേരെ വേണം
- 12000 രൂപ ശമ്പളവും , സൗജന്യ താമസം, എന്നിവ ലഭിക്കും.
- Driver - 15 പേര് വേണം
- ലോക്കൽ റൂട്ടുകൾ അറിഞ്ഞിരിക്കണം
- 18000 രൂപ പ്രതിമാസ ശമ്പളം + food and accommodation
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക
ഒരു സ്വകാര്യ ഏജൻസി വഴിയുള്ള ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്.

