Ads Area

IT Jobs at Ottappalam, Palakkad

കേരളത്തിനകത്ത് ഐടി ജോലികൾ 

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത്  ഐടി വിദഗ്ദ്ധരായ ഉദ്യോഗാർത്ഥികളെ ജോലികളിലേക്ക് ക്ഷണിക്കുന്നു 

ഒഴിവുകൾ 

നിലവിൽ ലഭ്യമായ ഒഴിവുകൾ 

  1. ഫുൾ സ്റ്റാക്ക് ഡെവലപ്പർ 
    • സീനിയർ ഡെവലപ്പർ രണ്ട പേരെയും, ജൂനിയർ ഡെവലപ്പർ മൂന്നു പേരെയും വേണം 
    • സീനിയർ ഡെവെലപാർക്ക് രണ്ട വർഷവും, ജൂനിയർ ഡെവേലോപാർക്ക് ഒരു വർഷവും അനുഭവ പരിജ്ഞാനം വേണം 
  2. ഇ കോമേഴ്‌സ് ഡെവലപ്പർ 
    • ഒരു വര്ഷം തൊഴിൽ അനുഭവം വേണം 
  3. മൊബൈൽ ആപ്പ് ഡെവലപ്പർ 
    • ഒരു വർഷത്തെ അനുഭവ ജ്ഞാനം വേണം 

ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക 
ഒരു സ്വകാര്യ ഏജൻസി വഴിയുള്ള ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics