Ads Area

Showroom jobs in Kochi

  • [message]
    • കൊച്ചിയിൽ ജോലി ഒഴിവുകൾ 
      • കൊച്ചി നഗരത്തിൽ സ്ഥിതി ചെയുന്ന ഒരു പ്രമുഖ ഡിജിറ്റൽ ഷോറൂമിലേക്ക് കുറെയധികം സ്റ്റാഫിനെ വേണ്ടതുണ്ട്. വിവരങ്ങൾ താഴെ കൊടുക്കുന്നു.

ജോലി വിവരങ്ങൾ 

  • [accordion]
    • ഒഴിവുകൾ 
      • താഴെ ഒഴിവുള്ള  ജോലികളും,അതിന്റെ യോഗ്യതകളും നൽകിയിട്ടുണ്ട്.
    • ബ്രാഞ്ച് മാനേജർ 
      • പുരുഷന്മാർ ആയിരിക്കണം. ചുരുങ്ങിയത് മൂന്നു വർഷത്തെ റീടൈൽ ഷോറൂം പ്രവൃത്തി പരിജയം വേണം.
    • ഡെപ്യൂട്ടി മാനേജർ 
      • രണ്ട വർഷത്തെ പ്രവൃത്തിപരിചയം വേണം 
    • സെയിൽസ് കൺസൾട്ടന്റ്
      • പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. വീട്ടുപകരണങ്ങൾ, ഐടി ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ അറിവുണ്ടായിരിക്കണം.
    • സർവീസ് എഞ്ചിനീയർ 
      • ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷിക്കാൻ 

മേല്പറഞ്ഞ ജോലികൾക്കെല്ലാം അടുത്ത മാസം, മെയ് 22 ന് ഇന്റർവ്യൂ ഉണ്ടായിരിക്കും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ മെസേജ് ചെയ്തു ബന്ധപ്പെടുക. (ജോലി ലഭിക്കുന്നത് ഏജൻസി വഴി ആയതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ ബാധകം ആയിരിക്കും)

വാട്സാപ്പിൽ ബന്ധപ്പെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics