- [message]
- കൊക്ക കോള കമ്പനിയുടെ ജോലി
- കൊക്ക കോള കമ്പനിയുടെ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് സ്റ്റാഫിനെ അന്വേഷിക്കുന്നത്.
ജോലി സ്ഥലം : കൊച്ചി
യോഗ്യത : പത്ത് പാസ്
ശമ്പളം : പ്രതിമാസം പതിമൂവായിരം രൂപയാണ് ശമ്പളം. ഇരുനൂറു രൂപ ദിവസ അലവൻസ് ലഭിക്കും. ഇതിനു പുറമെ ഇ.എസ്.ഐ , പി.എഫ് എന്നിവ ഉണ്ടായിരിക്കും. വാർഷിക ഇൻക്രെമെന്റും, ബോണസും ഇതിനു പുറമെ ലഭിക്കും.
അപേക്ഷിക്കാൻ
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി വാട്സാപ്പിൽ മെസേജ് അയക്കണം. (ഏജൻസി മുഖേനയുള്ള ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം കമീഷൻ ബാധകം.)