Ads Area

Sales executive and Manager posts at an Educational firm at Ernakulam

  • [message]
    • കാക്കനാട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് സ്റ്റാഫുകൾ വേണം 
      • എറണാകുളം ജില്ലയിലെ കാക്കനാട് ആസ്ഥാനമായി പ്രവർത്തടിക്കുന്ന സ്റ്റഡി ബെൽ കോമ്പ്രെഹെൻസീവ് ഡിജിറ്റൽ ലേർണിംഗ് എന്ന പുതുതലമുറ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി സ്റ്റാഫിനെ നിയമിക്കുന്നു. അതിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ 

രണ്ടു ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത് 

  1. സെയിൽസ് എക്സിക്യൂട്ടീവ് 
  2. ഏരിയ ജനറൽ മാനേജർ 

യോഗ്യത 

  • സെയിൽസ് എക്സിക്യൂട്ടീവ് 
    • ബിരുദം (ഏതെങ്കിലും ബിരുദം മതി)
  • ഏരിയ ജനറൽ മാനേജർ 
    • എംബിഎ ബിബിഎ ബിരുദം വേണം 

നിബന്ധനകൾ 

  1. ഇരുപത്തൊന്നും മുപ്പതും വയസിനു ഇടക്കുള്ളവർ ആയിരിക്കണം 
  2. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം 
  3. സെയിൽസ് എക്സിക്യൂട്ടീവ് നു പ്രതിവർഷം അഞ്ചര മുതൽ ഏഴര ലക്ഷം രൂപ വരെയാണ് ശമ്പളം 
  4. മാനേജർക്ക് പ്രതിവർഷം ഏഴര മുതൽ ഒൻപതര ലക്ഷം രൂപ വരെയാണ് ശമ്പളം 

അപേക്ഷിക്കാൻ 

ഈ ജോലികൾക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴിയോ ഇമെയിൽ മുഖേനയോ ബന്ധപ്പെടേണ്ടതാണ് 

ഇമെയിൽ വിലാവും : hr.edisco@gmail.com

വാട്സാപ്പ് മെസ്സേജ് അയക്കുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics