Ads Area

Popular Hyundai Vacancies for Plus Two pass people

hyundai popular jobs in kerala trivandrum

ഹ്യുണ്ടായി കമ്പനിയുടെ ഫ്രാഞ്ചൈസിയിൽ (പോപ്പുലർ ഹ്യൂണ്ടായ്) അനേകം ഒഴിവുകൾ 
സെയിൽസ് വിഭാഗത്തിലാണ് ജോലി. താല്പര്യം ഉള്ളവർ വാട്സാപ്പിലൂടെ ബന്ധപ്പെടുക 
സ്ഥലം : തിരുവനന്തപുരം 

ഒഴിവുകൾ 

തിരുവനന്തപുരത്തെ നാലിടങ്ങളിലെ ബ്രാഞ്ചുകളിലാണ് ഇപ്പോൾ ഒഴിവുകൾ 

  1. കഴക്കൂട്ടം 
  2. കാരയ്ക്കാമണ്ഡപം 
  3. വർക്കല 
  4. കാട്ടാകട 

യോഗ്യത :

  1. പ്ലസ്ടു പാസായിരിക്കണം എന്നുള്ളതാണ് വിദ്യാഭ്യാസ യോഗ്യത 
  2. ഇരു ചക്രവാഹനത്തിനോ, നാലുചക്ര വാഹനത്തിനോ ലൈസൻസ് വേണം (ഹെവി അല്ല, സാധാ ലൈസൻസ്)

അപേക്ഷിക്കാൻ 

താല്പര്യം ഉള്ളവർ താഴെ ബന്ധപ്പെടുക 

ഇമെയിൽ വിലാസം : hrtvm@popularhyundai.com

വാട്സാപ്പ് ചെയ്യാൻ ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics