Ads Area

Jobs in Malappuram district

മലപ്പുറം ജില്ലയിൽ ഹോട്ടൽ സ്റ്റാഫ് ഒഴിവുകൾ 

മലപ്പുറം ജില്ലയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സ്റ്റാഫിനെ വേണം. നല്ല പാക്കേജോട് കൂടിയുള്ള ജോലിയാണ്.

ഒഴിവുകൾ 

  1. ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ 
  2. ഫ്രന്റ് ഓഫീസ് അസ്സോസിയേറ്റ്സ് 
  3. മൈന്റനെൻസ് ടെക്നിഷ്യൻ 

യോഗ്യത 

ഹോട്ടൽ പ്രവർത്തന മേഖലയിൽ പരിചയമുള്ളവർ ആയിരിക്കണം.

അപേക്ഷിക്കാൻ 

  1. ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾ, തിരഞ്ഞെടുക്കപ്പെട്ടാൽ ഉടനടി തന്നെ ജോലിക്ക് കയറേണ്ടി വരും. കാല താമസം പാടുള്ളതല്ല.
  2. ഭക്ഷണവും താമസ സൗകര്യവും ഹോട്ടൽ തന്നെ ഒരുക്കിത്തരുന്നതാണ്.

താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക 

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽസാങ് ഏജൻസിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജോലി ലഭിക്കുന്ന പക്ഷം ഏജൻസിക്ക് കമ്മീഷൻ നൽകേണ്ടി വരും.

ബന്ധപ്പെട്ട ഉദ്യോഗസ്ഥ - സ്മിത 

വാട്സാപ്പിൽ ബന്ധപ്പെടുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics