ജോലി വിവരങ്ങൾ
- ബേക്കറി വേക്കൻസി
- സ്ഥലം : തൃശൂർ
- അസിസ്റ്റന്റ് മാനേജർസ് 2 പേര് വേണം
- കോളിഫിക്കേഷൻ : ഡിഗ്രി, സ്മാർട്ട് ആയിരിക്കണം, വയസ്സ് 27 വരെ.
- ട്രെയിനിങ് തരും.
- റെസ്റ്റോറന്റ് ഒഴിവ്
- സ്ഥലം :കലൂർ, എറണാകുളം
- അസിസ്റ്റന്റ് സൗത്ത് ഇന്ത്യൻ cook ഒരാൾ
- ക്ലീനിങ് സ്‌റ്റാഫ് 4 പേര് വേണം
- സാലറി 13000 രൂപ പ്രതിമാസം
- FMCG COMPANY
- അക്കൗണ്ടന്റ് - സൂപ്പർവൈസർ
- സ്ത്രീകൾ മാത്രം
- സ്ഥലം : കോട്ടയം
- ഏജ് ലിമിറ്റ് : 45
- ഫുഡ് അക്കോമഡേഷൻ ഉണ്ടായിരിക്കും .
അപേക്ഷിക്കാൻ
മുകളിൽ കൊടുത്ത ജോലികൾ താല്പര്യം ഉണ്ടെങ്കിൽ, താഴെ കാണുന്ന APPLY ബട്ടൺ വഴി വാട്സാപ്പിൽ ബന്ധപ്പെടുക. ഏജൻസി വഴി ലഭിക്കുന്ന ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം, കമ്മീഷൻ നൽകേണ്ടി വരും.
