Ads Area

Latest Jobs in Kerala India and Gulf countries

  • [message]
    • യുഎഇ യിൽ ഏപ്രിൽ ആറിന് വിളിച്ചിട്ടുള്ള ജോലികളുടെ വിവരം അറിയാൻ താഴെ കാണുന്ന ലിങ്ക് വഴി കയറുക.
      • ഡിഗ്രിയോ, പ്ലസ്ടുവോ വേണ്ടി വരുന്ന ജോലികളാണ് മിക്കതും. നല്ല ശമ്പളത്തോടു കൂടി കയർവുന്ന ജോലികളാണ്. ബിയോഡേറ്റ ഇല്ലാത്തവർ നിർബന്ധമായും ഉണ്ടാക്കണം. അപേക്ഷയായി ബിയോഡേറ്റ അയക്കുകയാണ് വേണ്ടത്.

[ഇവിടെ വായിക്കുക]

  • [message]
    • സൂപ്പർമാർക്കറ്റിൽ ബില്ലിംഗ്, സെയിൽസ്, ഡ്രൈവിങ് സ്റ്റാഫിനെ വേണം 
      • എറണാകുളത്തെ കൊച്ചി, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉള്ള വലിയ സൂപ്പർമാർകെറ്റ് ശൃംഖലയുടെ ബ്രാഞ്ചുകളിലേക്ക് ഇവിടങ്ങളിൽ നിന്നുള്ള സ്റ്റാഫിനെ വേണം. ബില്ലിങ്ങിലേക്കും, സെയിൽസ് സെക്ഷനിലേക്കും, ദരിവിന്ഗ് സെക്ഷനിലേക്കുമാണ് ആളുകളെ വേണ്ടത്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത ബട്ടൺ ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ വായിച്ചതിനു ശേഷം അതിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

[ഇവിടെ വായിക്കുക]

  • [message]
    • മജീദ് അൽ ഫുത്തഈം ന്റെ ഖരീഫോ കമ്പനിയിലേക്ക് ഒരുപാട് ഒഴിവുകൾ 
      • യുഎഇ , സൗദി, ജോർദാൻ, നൈജീരിയ, ഇന്ത്യൻ തുടങ്ങി ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പറന്നു കിടക്കുന്ന ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് ജോലിക്കാരെ വേണം. ഒട്ടേറെ ഒഴിവുകൾ ഉണ്ട്. താഴെ കൊടുത്ത ബട്ടൺ വഴി അപേക്ഷിക്കുക.

[ഇവിടെ അപേക്ഷിക്കുക]

  • [message]
    • ഇന്ത്യൻ എയർഫോഴ്സിൽ മെഗാ റിക്രൂട്മെന്റ് 
      • പത്താം ക്ലാസ് പാസ്സായവർ മുതൽ, പ്ലസ്‌ടു, ഡിപ്ലോമ, ഐടിഐ, ഡിഗ്രി തുടങ്ങി ഒട്ടനേകം ഗ്രൂപ് സി സിവിലിയൻ ജോലികളിലേക്ക് ഇന്ത്യൻ എയർഫോഴ്സിൽ അവസരം. 1500 ഇൽ കൂടുതൽ അവസരങ്ങളാണുള്ളത്. ഉടൻ അപേക്ഷിക്കുക.

[ഇവിടെ അപേക്ഷിക്കാം]

  • [message]
    • ഡിജിറ്റൽ മാർക്കറ്റിംഗിന് പാലക്കാട് 30 പേരെ വേണം 
      • പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന Easy tech എഡ്യൂക്കേഷൻ ആപ്പ് സെയിൽസിലേക്ക് പ്ലസ്ടു യോഗ്യതയുള്ള മാർക്കറ്റിങ് സ്റ്റാഫുകളെ നിയമിക്കുന്നു സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം.

[ഇവിടെ വായിക്കൂ]

  • [message]
    • കണ്ടന്റ് നിർമാണം : ഓൺലൈൻ ജോലി 
      • നിർദിഷ്ട സമയത്ത്, ആവശ്യമുള്ള വിഷയങ്ങൾക്ക് വേണ്ട രീതിയിൽ വിശദീകരണങ്ങൾ, പരസ്യ വാചകങ്ങൾ, എല്ലാം ഉണ്ടാക്കി കൊടുക്കുന്ന ഓൺലൈൻ ജോലി 

[ഇവിടെ അപേക്ഷിക്കുക]

  • [message]
    • വീട്ടിൽ ഇരുന്നു കൊണ്ട് പഠിപ്പിക്കാൻ അധ്യാപകരെ വേണം 
      • ഇന്ത്യലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഓണലൈനായി സ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷും കണക്കുമാണ് നിലവിൽ ഒഴിവുകൾ ഉള്ള അധ്യാപന വിഷയങ്ങൾ.

[ഇവിടെ അപേക്ഷിക്കുക]

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics