കോഴിക്കോട് തിഥി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒഴിവുകൾ രേഖപ്പെടുത്തി.
ഒഴിവുകൾ
- ടെക്നിക്കൽ സ്റ്റാഫ് (സിഎംസി) : 3
- ടെക്നിക്കൽ സ്റ്റാഫ് (സിസിഎംസി) : 2
പ്രായം
രണ്ട ജോലിക്കും, പരമാവധി പ്രായം 35 വയസ്സായിരിക്കണം
യോഗ്യത
ടെക്നിക്കൽ സ്റ്റാഫ് (സിഎംസി)
- എൻ.എം.ആർ സ്പെക്ട്രോമീറ്റർ - എം.എസ്.സി ഫിസിക്സ്/കെമിസ്ട്രി
- കോൺവോക്കൽ രാമൻ സ്പെക്ട്രോമീറ്റർ - എം.എസ.സി ഫിസിക്സ്/കെമിസ്ട്രി
- എക്സ്-റെയ് ഡിഫ്രാക്ട്രോമീറ്റർ - എം.ടെക്ക് (മെറ്റീരിയൽ സയൻസ്, നാനോട്ടക്)
ടെക്നിക്കൽ സ്റ്റാഫ് (സിസിഎംസി)
- കമ്പ്യൂട്ടർ ക്ലസ്റ്ററിങ് - ബിടെക്ക് കൊമ്പ്യൂട്ടർ സയൻസ്, എം.സി.എ
അപേക്ഷിക്കാൻ
അപേക്ഷ ഓണലൈനായിട്ട് അയക്കണം. അതിനു മുമ്പ് ഔദ്യോഗിക വിജ്ഞാപനം എല്ലാവരും നിര്ബന്ധമായി വായിക്കണം.
