ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് ഇസാഫ് ബാങ്കിൽ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസാഫിന്റെ ESAF Swasraya Multi State Agro Co-operative Society യാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ജോലിയെ കുറിച്ച്
- നേരിട്ടുള്ള നിയമനമാണ്, സ്ഥിര നിയമനവും.
- ഓൺലൈനായിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
- ശമ്പളം : 20000 മുതൽ 40000 വരെയാണ്.
- യോഗ്യത : ഡിഗ്രി പൂർത്തിയാക്കിയ, ഫീൽഡിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ആർക്കും അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ ഫോറം ഓൺലൈനായിട്ട് പൂരിപ്പിച്ചു അയക്കുകയാണ് വേണ്ടത്. അപേക്ഷ ഫോറത്തിന്റെ ലിങ്ക് ചുവടെ ഉള്ള ബട്ടൺ ഞെക്കിയാൽ കിട്ടും.
