Ads Area

Panchakarma technician free course by Kerala govt for Malappuram youth

സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

Ayurveda vacancies jobs in kerala

ആറ് മാസമാണ്  പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 30 നും ഇടയില്‍ പ്രായമുള്ള  തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പദ്ധതി നടപ്പിലാക്കുന്നത്.  

പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. 

അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. വിളിച്ചു അന്വേഷിക്കുക.

ഫോണ്‍: 9446397624, 9020643160.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics