1. എടിഎം ഡ്രൈവർ
എടിഎം ക്യാഷ് ഡെപോസിറ്റിങ് വണ്ടി ഡ്രൈവ് ചെയ്യാൻ ഡ്രൈവറെ വേണം.
- പുരുഷൻ ആയിരിക്കണം, പരമാവധി പ്രായം നാല്പത് വയസ്സ്
- ലൈസൻസും ബാഡ്‌ജും ഉണ്ടായിരിക്കണം
- പത്തംഗലാസോ, പ്ലൂസ്റ്റുവോ മതി വിദ്യാഭ്യാസ യോഗ്യത
- ജോലി സ്ഥലം : മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ
- ശമ്പളം : 13500 രൂപ
2. ഓട്ടോമൊബൈൽ ഷോറൂം സ്റ്റാഫ്
മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ ടു വീലർ ഷോറൂമിലേക്ക് വ്യത്യസ്ത ജോലിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ജോലികളുടെ ലിസ്റ്റ് താഴെ നൽകുന്നു:
- സ്പെയർ ഇൻചാർജ്
- ഡിപ്ലോമയോ, ഐടിഐ യോ കഴിഞ്ഞ ആളായിരിക്കണം
- ഒരു വർഷത്തെ അഭിരുചി ഉള്ളവർ ആയിരിക്കണം
- ശമ്പളം : 12000 മുതൽ 17000 റൂഒപ യാണ് പ്രതിമാസം ശമ്പളം
- സ്പെയർ അസിസ്റ്റന്റ്
- ഡിപ്ലോമയോ, ഐടിഐ യോ കഴിഞ്ഞ ആളായിരിക്കണം
- ഒരു വർഷത്തെ അഭിരുചി ഉള്ളവർ ആയിരിക്കണം
- ശമ്പളം : പ്രഹ്തിമാസം 8000 - 12000 രൂപ വരെ
- ബോഡി ഷോപ് അഡ്വൈസർ
- ഡിപ്ലോമയോ, ഐടിഐ യോ കഴിഞ്ഞ ആളായിരിക്കണം
- ഒരു വർഷത്തെ അഭിരുചി ഉള്ളവർ ആയിരിക്കണം
- ശമ്പളം : 10000 മുതൽ 15000 രൂപ വരെ
- സർവീസ് അഡ്വൈസർ
- ഡിപ്ലോമയോ, ഐടിഐ യോ കഴിഞ്ഞ ആളായിരിക്കണം
- ഒരു വർഷത്തെ അഭിരുചി ഉള്ളവർ ആയിരിക്കണം
- ശമ്പളം : പ്രതിമാസം 15000 രൂപ
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത ഏതെങ്കിലും ജോലിക്ക് താല്പര്യം ഉണ്ടെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച അന്വേഷിക്കുക. കൂടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അവരുടെ വാട്സാപ്പിലെക്ക് നേരിട്ട് എത്തുന്നതിനു, അവിടെ വേണ്ട ജോലിയുടെ വിശദാംശങ്ങൾ നിങ്ങൾക്ക് നേരിട്ട് ടെക്സ്റ്റ് ചെയ്യാവുന്നതുമാണ്.
ഫോൺ നമ്പർ : +917736964642 (വാട്സാപ്പ് ചെയ്യാൻ ഇവിടെ നോക്കുക)