Ads Area

Gulf Updates Today - May 13 | Job Vacancies - Booster dose - UAE President Death - Kuwait Family visa

1. Careem Careers

Current openings

  1. Content Manager 
  2. Social Media Executive
  3. Senior Business Finance Manager
  4. Operations Manager Acquisition 
  5. Manager (Experience Operations)
  6. Supply Lead
  7. Senior Product Design Manager
  8. Senior UX Writer
  9. Business Finance Manager
  10. Commercial Manager
  11. Commercial Program Analyst
  12. Senior Marketing Manager
  13. Product Designer
  14. UX Research Intern
  15. Software Engineer
  16. Senior Data Engineer
  17. Data Scientist
  18. Account Management Intern
  19. Business Development Manager
  20. Public Relations Officer

Requirements

  • Minimum 1 + year of experience
  • Good communication skills in English
  • Strong problem solving skills

Location - UAE, Saudi, Qatar

Apply online

2. Amazon Careers

Current Openings

  1. Account Executive
  2. Catalog Specialist
  3. ERC Sr. Associate
  4. Finance Business Partner
  5. Learning Associate
  6. Logistics Supervisor
  7. Immigration Associate
  8. Customer Success Manager
  9. Executive Assistant
  10. Marketing manager
  11. Operations Supervisor

Requirements

  • Excellent written and verbal communication skills in English.
  • Able to work independently and autonomously
  • Bachelors degree / Diploma 
  • Experience in relevant field preferred. Freshers can also apply

Location - UAE, Saudi

Apply Online

3. Amentum Careers

Current openings

  1. Biomedical Equipment Technician
  2. Superintendent
  3. Site Supply Manager
  4. Electrical Engineer
  5. Security Barrier Technician
  6. Fire Alarm Technician
  7. Civil Engineer
  8. Maintenance Manager 
  9. Supply Technician

Requirements

  • High school/ diploma/ Bachelors degree
  • Ability to perform job duties efficiently and effectively.
  • Excellent interpersonal, communication, and problem-solving skills.

Location - UAE, Saudi, Kuwait

Apply Online

4. Novotel  Careers

Current Openings

  1. Waiter/ Waitress
  2. Housekeeping Attendant
  3. Bartender
  4. Junior Sous Chef
  5. Duty Manager - Front Office
  6. CID Data Entry Clerk
  7. Bell Man
  8. Commis
  9. Front Office Manager
  10. Guest Service Agent
  11. Cluster Sales Executive

Requirements

  • Relevant hotel work experience is a must 
  • Highly responsible and reliable. 
  • Excellent communication skills 
  • Strong interpersonal and problem solving skills 

Location - UAE

Apply Online Whatsapp group

Saudi - ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവരുടെ യാത്ര മുടങ്ങുന്നു

കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ യാത്ര ചെയ്യാനാവില്ലെന്ന് വിമാനകമ്പനികൾ

കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സൗദിയിലെ പ്രവാസികളുടെ യാത്രാ നടപടികളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അറുതിയായില്ല. ഏറ്റവും അവസാനമായി വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികളിൽ ചിലരുടെ യാത്ര മുടങ്ങുന്നത്.

കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അത്തരക്കാരുടെ യാത്ര വിമാനകമ്പനികൾ തടയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങിനെയുള്ള നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.

സൗദിയിൽ വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽന ആപ്പിൽ അവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് ഫെബ്രുവരി ഒന്ന് മുതൽ നഷ്ടപ്പെടുമെന്നും അവർക്ക് സൗദിക്കകത്ത് വിമാനയാത്ര നടത്താനോ മാളുകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പ്രവേശിക്കാനോ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദിവസവും സൗദി അറിയിപ്പുകൾക്ക് സൗദി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം :
https://chat.whatsapp.com/FyPxt9t3uYl6

സൗദിയിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നതിന് സ്വദേശികൾക്ക് ബൂസ്റ്റർ ഡോസ് നിബന്ധമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുകളിലൊന്നും തന്നെ വിദേശികൾ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി പ്രഖ്യാപനം ഉണ്ടായിരുന്നില്ല. എന്നാൽ ഫെബ്രുവരി ഏഴിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) വിമാനകമ്പനികൾക്കയച്ച സർക്കുലറിലാണ് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട 18 വയസിന് മുകളിലുള്ളവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടതായി പരിഗണിക്കണമെന്നും യാത്രക്കുള്ള ബോർഡിങ് പാസ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ഇത് പരിശോധിക്കണമെന്നും നിർദേശമുള്ളത്. അങ്ങനെയുള്ളവരുടെ യാത്ര തടയണമെന്ന് സർക്കുലറിൽ ഒരിടത്തും നിർദേശമില്ല. ഈ സർക്കുലർ പ്രകാരമാണ് വിമാനകമ്പനികൾ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര തടയുന്നത്. എന്നാൽ ഇങ്ങിനെയൊരു നിബന്ധന സൗദിയിലെ ഒരു മന്ത്രാലയവും ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്നിരിക്കെ വിമാനകമ്പനികൾ ഈ കാരണം കാണിച്ച് സൗദി യാത്രക്കാരെ തടയുന്നത് അവ്യക്തമാണ്.

വിമാനകമ്പനികൾ ഈ തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്ത് നാട്ടിൽ എട്ട് മാസം ചിലവഴിച്ചു തിരിച്ചുവരുന്ന നിരവധി പേർക്കാണ് യാത്ര മുടങ്ങുക. സൗദിയിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നുണ്ടെങ്കിലും നാട്ടിൽ രണ്ടാം ഡോസിന് ശേഷം ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നുള്ളൂ. അതിൽ തന്നെ ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, 60 വയസ് പിന്നിട്ടവർ തുടങ്ങി അത്യാവശ്യക്കാർക്ക് മാത്രമാണ് നാട്ടിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുള്ളൂ.

രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട് സൗദിയിലേക്ക് മടങ്ങാൻ തയ്യാറാവുന്ന പ്രവാസികൾക്ക് കൂടി നാട്ടിൽ നിന്നും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സൗകര്യം അധികൃതർ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ നിരവധി പ്രവാസികൾക്കാണ് വരും ദിവസങ്ങളിൽ യാത്ര മുടങ്ങുകയും അത് മുഖേന തങ്ങളുടെ വിസ കാലാവധി നഷ്ടപ്പെടുകയും ചെയ്യുക. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് സൗദി പ്രവാസികളുടെ ആവശ്യം.

UAE - യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 

73 വയസായിരുന്നു. 2004 മുതൽ 18 വർഷമായി യുഎഇയുടെ വികസനനയം രൂപീകരിക്കുന്നതിനു നേതൃത്വം വഹിച്ച ഭരണാധികാരിയാണ് കടന്നുപോകുന്നത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻറെ മകനും യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ മരണവാർത്ത പ്രസിഡൻഷ്യൽ കാര്യമന്ത്രാലയമാണ് അറിയിച്ചത്.

ദിവസവും യുഎഇ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക :
https://chat.whatsapp.com/IsM7MfihckERps

ഏഴുവർഷത്തിലധികമായി അനാരോഗ്യം കാരണം പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. അബുദാബി കിരീടാവകാശിയായിരുന്ന ഷെയ്ഖ് ഖലീഫ 2004 നവംബർ മൂന്നിനു ഷെയ്ഖ് സായിദിൻറെ മരണത്തെതുടർന്നാണ് യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്. അബുദാബിയിലെ ഫെഡറൽ ഗവൺമെൻറിൻറെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.  രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളോടും സ്വദേശികളോടും സഹിഷ്ണുതയിലൂന്നിയ സമീപനമാണ് ഷെയ്ഖ് ഖലീഫ കാത്തുസൂക്ഷിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും എണ്ണയിതര വ്യവസായങ്ങളുടെയും മുന്നേറ്റത്തിനു ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. 

Kuwait : കുവൈത്ത് കുടുംബ സന്ദര്‍ശക വിസ പുനരാരംഭിക്കുന്നു

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശക വിസ കുവൈത്ത് പുനരാരംഭിക്കുന്നു. 

രാജ്യത്തെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കുടുംബ സന്ദര്‍ശക വിസ വീണ്ടും നല്‍കാന്‍ തുടങ്ങി. നേരത്തെ വ്യാപാരം, വിനോദസഞ്ചാരം മേഖലകളില്‍ മാത്രമായി ആശ്രിത വിസ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ മന്ത്രിസഭ റദ്ദാക്കിയതോടെ പ്രവാസികളുടെ കുടുംബ സന്ദര്‍ശന വിസയും പുനരാരംഭിക്കാന്‍ തീരുമാനിക്കുകയിരുന്നു.

കുവൈത്തിലെ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:
https://chat.whatsapp.com/H8Ze7c4dmZ

പ്രവാസിയുടെ ശമ്പളം, രേഖകളുടെ പരിശോധന എന്നിവയുള്‍പ്പെടെയുള്ള മുന്‍ ചട്ടങ്ങള്‍ക്കനുസൃതമായായിരിക്കും കുടുംബ വിസ അനുവദിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റമദാനിലും പെരുന്നാളിന് മുന്നോടിയായും രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics