Ads Area

Send your name to Outer Space

ബഹിരാകാശത്തേക്ക് നിങ്ങളുടെ പേര് അയക്കാം!

നിങ്ങളുടെ പേര് നാസയുടെ ആർടെമിസ് പദ്ധതിയുടെ ഭാഗമായ ഓറിയോൺ സ്പെയ്സ് ക്രാഫ്റ്റിനകത്ത് സൂക്ഷിക്കുന്ന ഒരു മെമ്മറി കാർഡിൽ രേഖപ്പെടുത്തപ്പെട്ട് ചന്ദ്രനെ ചുറ്റാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ഇത് സൗജന്യമാണ്, നിഗ്നൾക്കും, നിങ്ങളുടെ  കുട്ടികൾക്കുമെല്ലാം പരിചയപ്പെടുത്താം. ഇത് ചെയ്‌താൽ ഒരു ബോർഡിങ് പാസ് ലഭിക്കും. അത് സൂക്ഷിച്ചു വെക്കാം. സൗജന്യ രജിസ്‌ട്രേഷൻ ലിങ്ക് തൊട്ടു ചുവടെ കൊടുക്കുന്നു 👇👇

Registration Here

നിങ്ങളുടെ പേര് ഉൾപ്പെടുത്തിയതിന് തെളിവായി ഒരു ബോഡിംഗ്  പാസ് തത്സമയം നിങ്ങൾക്ക് നാസ അയച്ചു തരും.

ബഹിരാകാശ വിഷയങ്ങളിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താത്പര്യമുണ്ടാക്കാനായി വിവിധ ഗ്രഹാന്തര ദൗത്യങ്ങളുടെ സമയത്ത് നാസ ഇങ്ങനെ ചെയ്യാറുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics