ഔഷധിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഉദ്യോർഗാർത്ഥികളെ നിയമിക്കുന്നു.
ഔഷധിയെക്കുറിച്ച്
ഇന്ത്യയിലെ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് ഔഷധിയാണ്. സ്ഥിരമായി ലാഭമുണ്ടാക്കുകയും കേരള സർക്കാരിന് ലാഭവിഹിതം നൽകുകയും ചെയ്യുന്ന ചുരുക്കം ചില പൊതുമേഖലാ കമ്പനികളിൽ ഒന്ന്. ഐഎസ്എം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഡിസ്പെൻസറികളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നു, ഈ മരുന്നുകൾ ലക്ഷക്കണക്കിന് രോഗികളിൽ സൗജന്യമായി എത്തിച്ചേരുന്നു.
1. Account Assistant
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- CA Inter
- ഈ രംഗത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
2. Nursing Assistant
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- പത്താം ക്ലാസ് / തത്തുല്യം
- DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ്
- ഈ മേഖലയിൽ പരിചയം അഭികാമ്യം
