എറണാകുളത്ത് വനിതകൾക്കായി സൗജന്യ മെഡിക്കൽ കോഴ്സ് (കേന്ദ്ര ഗവ.സർട്ടിഫിക്കറ്റ്) അപേക്ഷ ക്ഷണിച്ചു
പ്രമുഖ മുൻനിര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയ്ക്ക് കീഴിൽ ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോർഡിനേറ്റർ (രണ്ടു മാസം), നഴ്സിങ് അസിസ്റ്റന്റ് (ആറ് മാസം) 100% സൗജന്യ കേന്ദ്ര ഗവ. സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ എറണാകുളം ക്രിയ അക്കാഡമിയിൽ മെയ് 1നു ആരംഭിക്കും. ആധാർ കാർഡ് നിർബന്ധം. വനിതകൾക്ക് മാത്രം.
കോഴ്സസ്
- ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോർഡിനേറ്റർ
- നഴ്സിങ് അസിസ്റ്റന്റ്
യോഗ്യത: പ്ലസ് ടു.
പ്രായപരിധി: 34 വയസ്സ്.
താൽപ്പര്യമുള്ളവർ 8606802552 എന്ന നമ്പറിൽ ഉടൻ പേര് റജിസ്റ്റർ ചെയ്യുക. ക്ലാസ്സുകൾ ഏപ്രിൽ 30 നു ആരംഭിക്കും. രജിസ്ട്രേഷനുള്ള ലിങ്ക് ചുവടെ👇
.png)