IT മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് കോഴിക്കോട് സൈബർപാർക്കിലും അതിനടുത്ത സ്ഥലങ്ങളിലും ഉള്ള IT കമ്പനികളിൽ തൊഴിൽ നേടുവാൻ ഒരു സുവർണാവസരം. കോഴിക്കോടുള്ള IT കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന Reboot '22 എന്ന മെഗാ ജോബ് ഫെയർ 2022 മാർച്ച് 27നു ഗവൺമെന്റ് സൈബർപാർക്കിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജോബ് ഫെയറിൽ കോഴിക്കോട് നിന്നുള്ള 60 ൽ പരം IT കമ്പനികൾ പങ്കെടുക്കുകയും ഏകദേശം 1000 ഓളം ജോലി ഒഴിവുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മുക്ക് IT മേഖലയിൽ ജോലി നേടുവാൻ ഉള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു.
About CAFIT Reboot 2022
Reboot is Malabar’s largest IT job fair, organized since 2016 by Calicut Forum for IT(CAFIT). Each year, Reboot places over 1,000 students from various colleges at over 100 prestigious companies. Reboot has been instrumental in establishing and developing the Malabar IT Ecosystem’s IT resource pools.
Top 5 High paying jobs of the week
Why Should you Register for Reboot 2022?
ജോബ് ഫെയറിൽ പങ്കെടുക്കുന്ന കാലിക്കറ്റ് ഐടി കമ്പനികൾ
- Infinite Open Source Solutions LLP
- Sanesquare Private Limited
- IPIX Technologies
- Bassam Infotech LLP
- Cybrosys Technologies Pvt. Ltd.
- Limenzy Technologies Pvt Ltd
- MOJGENIE IT Solutions Pvt. Ltd
- Lilac infotech
- Sapling Creations
- Polosys Technologies LLP
- CodeAce IT Solutions LLP
- Techfriar Technologies
- Nucore Software Solutions (P) Ltd.
- iocod infotech Pvt Ltd
- Sweans Technologies Pvt Ltd
- Zennode Technologies LLP
- Febno Technologies
- Acodez IT Solutions Pvt Ltd
- Codelattice Digital Solutions Pvt Ltd
- Getlead Analytics Pvt Ltd
- Codilar
- Futura Labs technologies LLP
- Credot LLP
- SESAME Software Solution Pvt. Ltd
- LeEYE T Techno hub
- Netstager Technologies Pvt Ltd
- TechBrein
- M2H Infotech LLP
- Stackroots Technology Solutions
- Aufait Technologies Pvt. Ltd
- Explore IT Solutions
- Glaubetech Inventions
- Mozilor Technologies Pvt. Ltd
- Magnifez technologies Pvt. Ltd
- Yarddiant Weblounge Pvt Ltd
- Edumpus
- Zoondia Software Private Limited
- Pixbit solutions Pvt Ltd
- Technaureus Info Solutions Pvt. Ltd.
- Algoray Technologies Pvt. Ltd
- John & Smith Solutions LLP
- Logiology Solutions Pvt. Ltd
- Zinfog codelabs Pvt. Ltd
- Coddle Technologies Pvt. Ltd
- Beacon infotech Pvt. Ltd
- Sigosoft Pvt. Ltd
- Hamon Technologies
- Nuox Technologies Pvt. Ltd
- Analystor Technologies Pvt. Ltd
- Hexwhale Interactive LLP
- eSynergy Software Technologies
- RBNsoft Technologies LLP
- Armino Embedded And Automation Solutions LLP
- Buy Me a Coffee
- Axel technologies Pvt Ltd
- Mind Bridge Business Solution Pvt Ltd.
- Freston Analytics Pvt Ltd
- Baabte System Technologies