പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ലാതെ ഒരു ജോലി
ഇന്നത്തെ കാലത് ഏറ്റവുമധികം ആളുകളുടെ കയ്യിൽ ഏറ്റവുമധികമുള്ള ഒരു വസ്തു സ്മാർട് ഫോൺ ആയിരിക്കും. അതിൽ ഏറ്റവുമധികം കാര്യങ്ങൾ നടക്കുന്നത് ഓരോ ആപ്പുകൾ വഴിയുമാണ്. അതിനാൽ തന്നെ ഇന്റർനെറ്റിൽ അപ്പ്ലികേഷൻസ് ഓരോ ദിവാവും ആയിരകണക്കിന് പുതിയവ ഉടലെടുക്കുന്ന. പക്ഷെ ഇവക്കെല്ലാം തന്നെ വേണ്ട വിധം ആളുകളിലേക്ക് എത്തിപ്പെടാനുള്ള അവസരം ലഭ്യമല്ല. അതിനായാണ് ഡിജിറ്റൽ മീഡിയ മാർക്കറ്റിങ് ചെയ്യുന്നത്.
അതിലെ ഒരു പ്രധാന വിഭാഗം ആപ്ലികേഷൻ ഇൻസ്റ്റാളുകൾ ഉണ്ടാക്കുക എന്നതാണ്. ഇവിടെ ഇപ്പോൾ പരിചയപ്പെടുത്താൻ പോകുന്നത് അത്തരത്തിൽ ഒരു അവസരത്തെ പറ്റിയാണ്. എന്താണ് ചെയ്യേണ്ടി വരിക എന്ന് വ്യക്തമായി പറയാം.
നിങ്ങൾക്ക് ഒരു ലിങ്ക് തരും. അതിൽ ക്ലിക്ക് ചെയ്‌താൽ നേരിട്ട് ആൻഡ്രോയിഡ് പ്ളേസ്റ്റോറിലേക്ക് പോകും. അത് ഏതെങ്കിലും ആപ്പിലായിരിക്കും എത്തുക. ആ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇങ്ങനെ നിങ്ങൾക്ക് ലഭിക്കുന്ന ലിങ്ക് പരമാവധി ഷെയർ ചെയ്തിട്ട് ഇൻസ്റ്റാളുകൾ ഉണ്ടാക്കി കൊടുക്കണം. ഇതാണ് ജോലി.
ഇതിനു പ്രായം, വിദ്യാഭ്യാസം, അനുഭവ ജ്ഞാനം എന്നിവയൊന്നും ഒരു പ്രശ്നമല്ല. ഇൻസ്റ്റാളുകൾ ഉണ്ടാക്കാൻ സാധിക്കുമോ, എങ്കിൽ നിങ്ങൾക്ക് ഈ ജോലി ചെയ്യാം. ലഭിക്കുന്ന ആപ്പുകൾ ഒന്ന്നും തന്നെ പൈസ മുടക്കി ഉപയോഗിക്കേണ്ട ആപ്പുകൾ ആയിരിക്കില്ല, ചുരുങ്ങിയ സൈസിൽ ആപ്പുകൾ ആയിരിക്കും.
എത്ര രൂപ കിട്ടും?
നിങ്ങൾക്ക് എത്ര ഇൻസ്റ്റാളുകൾ ഉണ്ടാക്കാൻ സാധിക്കുമോ അത്രയും രൂപ കിട്ടും. ആയിരം ഇൻസ്റ്റാളുകൾ ഉണ്ടാക്കി തന്നാൽ, ആയിരം രൂപ കിട്ടും. നൂറെണ്ണം ആണെങ്കിൽ നൂറു രൂപ. പതിനായിരം ആണെങ്കിൽ പതിനായിരവും. ഇതിനു പരിധി ഇല്ല. ഓരോ ദിവസത്തെയും ഇൻസ്റ്റാളിന്റെ കണക്കുകൾ 48 മണിക്കൂറിനു ശേഷം ലഭിക്കുന്നതാണ്. ഓരോ ആഴ്ചയിലും പേയ്‌മെന്റ് നിങ്ങളുടെ ഗൂഗിൾ പേ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ഇട്ടു തരുന്നതാണ്.
എത്ര കുറച്ചു ഇൻസ്റ്റാളുകൾ ആണെങ്കിലും, ഓരോ ഇൻസ്റ്റാൾ നും പണം നിങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നിരുന്നാലും, ഒരു മാസം കൊണ്ടു 1000 മുതൽ 5000 വരെ ഇൻസ്റ്റാളുകൾ നൽകാൻ കഴിയുന്നവർക്ക് മറ്റു ഉപാധികൾ നോക്കാതെ നേരിട്ട് ജോലി ലഭിക്കും.
താല്പര്യമുള്ളവർക്ക് കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ചു താല്പര്യം അറിയിക്കാം. നിങ്ങളെ അങ്ങോട്ട് വിളിക്കുന്നതാണ്. ആപ്പിന്റെ ഒരു ഉദാഹരണമായി താഴെ കൊടുത്ത ലിങ്കിൽ കയറി ഡൗൺലോഡ് ചെയ്തും നോക്കാം.