1. Sales Executive
Detergent and Cleaning Solutions ഹോൾസെയിൽ ഏജൻസിയിലേക്ക് Sales Executives നെ അവശ്യം ഉണ്ട്.
Vacancies : 02
Job Details
- Full-time Job
- Attractive salary
- LMV Licence ഉണ്ടായിരിക്കേണ്ടതാണ്.
- Location - കടന്നമണ്ണ - മങ്കട (മലപ്പുറം)
റൂട്ട് 1: മഞ്ചേരി - എടവണ്ണ - അരീക്കോട് - നിലമ്പൂർ - വഴിക്കടവ് - കാളികാവ് - വണ്ടൂർ - പാണ്ടിക്കാട്
റൂട്ട് 2: കൊണ്ടോട്ടി - ചേളാരി - ചങ്കുവെട്ടി - വളാഞ്ചേരി - എടപ്പാൾ - ചങ്ങരംകുളം
Contact - whatsapp
2. Cleaning staff
പുതിയതായി പ്രവർത്തനം ആരംഭിച്ച ഹോട്ടൽ ലേക്ക് പാചകവും ക്ലീനിങ്ങും അറിയുന്ന പുരുഷന്മാരെ ആവശ്യമുണ്ട്
Whatsapp here