1. Lab Officer
യോഗ്യത
- കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
Location : UAE
2. Engineer
യോഗ്യത
- സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- UAE പൗരന്മാർക്ക് മുൻഗണന.
- കുറഞ്ഞത് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
Location : UAE
3. Library Officer
യോഗ്യത
- ലൈബ്രറി സയൻസ്, ലൈബ്രറി administration എന്നിവയിലോ സമാനമായതിലോ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
Location : UAE
4. Clinical Tutor
യോഗ്യത
- ഫാർമസിയിൽ ബിരുദം ഉണ്ടായിരിക്കണം.
- Hospital അല്ലെങ്കിൽ PharmD യിൽ നിർബന്ധമായും പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- UAE Pharmacy അല്ലെങ്കിൽ clinical Pharmacist പ്രാക്ടീസ് ലൈസൻസ് ഉണ്ടായിരിക്കണം.
Location : UAE
5.Technical Support Specialist
യോഗ്യത
- കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
Location : UAE
6. System Specialist
യോഗ്യത
- കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- മികച്ച പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : UAE