ഇന്ത്യ ഗവ.Mint, മുംബൈയ്ക്ക് കീഴിലുള്ള ഒമ്പത് യൂണിറ്റുകളിൽ ഒന്നാണ് “സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്”.
SPMCIL ന്റെ വിവിധ വിഭാഗങ്ങളിൽ യോഗ്യരും സന്നദ്ധരുമായ അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകർ 31.01.2022 മുതൽ 01.03.2022 വരെ IGMM വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
സെക്രട്ടറിയൽ അസിസ്റ്റന്റ്
യോഗ്യത
- കുറഞ്ഞത് 55% മാർക്കോടെ ബിരുദം.
- കമ്പ്യൂട്ടർ പരിജ്ഞാനം.
- സ്റ്റെനോഗ്രാഫി / ഷോർട്ഹാൻഡിൽ മിനുട്ടിൽ 80 വാക്കുകൾ (ഇംഗ്ലീഷിൽ ).
- മിനുട്ടിൽ 40 വാക്കുകൾ ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷിൽ.
ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്
യോഗ്യത
- കുറഞ്ഞത് 55% മാർക്കോടെ ബിരുദം.
- കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ ടൈപ്പിംഗ് വേഗത @ 40 Wpm./ഹിന്ദി @30 wpm.
ഇംഗ്രാവേർ
യോഗ്യത
- 55 ശതമാനം മാർക്കോടെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്
ജൂനിയർ ടെക്നീഷ്യൻ
യോഗ്യത
- ഫുൾ ടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്സ് ട്രേഡ്& 01 വർഷത്തെ എൻസിവിടിയിൽ നിന്നും നാക്ക് സർട്ടിഫിക്കറ്റ്.
- ഐ.ടി.ഐ. സർട്ടിഫിക്കറ്റ്
- ഫിറ്റർ ട്രേഡിലും 01 വർഷത്തെ എൻഎസിയിലും എൻസിവിടിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
അപേക്ഷകർ ചുവടെ സൂചിപ്പിച്ചിരിക്കുന്നതുപോലെ വിശദമായ നടപടിക്രമങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അഭ്യർത്ഥിക്കുന്നു:
അപേക്ഷകർക്ക് 31.01.2022 മുതൽ 01.03.2022 വരെ ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ, മറ്റ് അപേക്ഷകളൊന്നും സ്വീകരിക്കില്ല.
വിശദ വിവരങ്ങൾക്ക് : ഇവിടെ നോക്കുക