1. Engineer
യോഗ്യത
- Technical discipline ൽ ബിരുദം ഉണ്ടായിരിക്കണം.
- 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Operation , materials എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Dubai , UAE
2. Crane Operator
യോഗ്യത
- സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Crane operating ലൈസെൻസ് ഉണ്ടായിരിക്കണം.
- Crane പ്രവർത്തിപ്പിക്കുന്നതിനും mobilize ചെയ്യുന്നതിനും സാധിക്കണം.
Location : Saudi Arabia
3. SPMT Operator
യോഗ്യത
- സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Mathematics ൽ (Arithmetic) അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
- Hydraulics , Mechanics എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Saudi Arabia
4. Advisor
യോഗ്യത
- Technical discipline ൽ Vocational വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- ഈ ഫീൽഡിൽ 8 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Health Safety & Environment discipline ൽ അസോസിയേറ്റ് ബിരുദം ഉണ്ടായിരിക്കണം.
- പകരം 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Saudi Arabia
5. Heavy Lift Driver
യോഗ്യത
- Commercial (ട്രക്ക്) ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Equipment, material, അല്ലെങ്കിൽ ലോഡ് സുരക്ഷിതമായും സമയബന്ധതമായും എത്തിച്ചേർന്നു എന്ന് ഉറപ്പു വരുത്താൻ സാധിക്കണം.
Location : Saudi Arabia
6. Team Leader Engineer
യോഗ്യത
- Technical discipline ൽ ബിരുദം ഉണ്ടായിരിക്കണം.
- 10 വർഷത്തെ മികച്ച പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- എൻജിനീയർമാരെ നയിക്കാനും മാനേജ് ചെയ്യാനും സാധിക്കണം.
- നിർണായക management information തയ്യാറാക്കാനും compose ചെയ്യാനും സാധിക്കണം.
Location : Saudi Arabia