ബേക്കറി വേക്കൻസി തൃശ്ശൂർ കുരിയച്ചിറ
1. ക്യാഷ്യർ
- ഒരു വർഷമെങ്കിലും ബില്ലിംഗ്/ ക്യാഷ്യർ ആയിട്ട് എക്സ്പീരിയൻസ് ആവശ്യമാണ് ഏജ് ലിമിറ്റ് 35
സാലറി 12000- 17000
2. സെയിൽസ്മാൻ
- 2 ഒരു വർഷമെങ്കിലും സെയിൽസിൽ എക്സ്പീരിയൻസ് ആവശ്യമാണ്
- ഏജ് ലിമിറ്റ് 35
സാലറി 10000- 15000
3. ഡെലിവറി ബോയ്സ്
- ഒരു വർഷമെങ്കിലും ഡെലിവറി ബോയ് ആയിട്ടോ ഡ്രൈവിങ്ലോ എക്സ്പീരിയൻസ് ആവശ്യമാണ്
ഫുഡ് അക്കമഡേഷൻ ഇഎസ്ഐ, പിഎഫ്, ഇയർലി ബോണസ്
റസ്റ്റോറന്റ് വേക്കൻസി തിരുവനന്തപുരം പൂജപ്പുര
- റസ്റ്റോറന്റ് മാനേജർ
- എക്സിക്യൂട്ടീവ് ഷെഫ്
- സൂ ഷെഫ്
- ബിരിയാണി ഷെഫ്
- തണ്ടൂർ ഷെഫ്
- കോണ്ടിനന്റൽ ഷെഫ്
- സൗത്ത് ഇന്ത്യൻ ഷെഫ്
- വെയിറ്റഴ്‌സ്
റസ്റ്റോറന്റ് വേക്കൻസി കാസർഗോഡ്
കാഞ്ഞങ്ങാട് പുതിയതായി ഓപ്പൺ ചെയ്യുന്ന റസ്റ്റോറന്റ്ലേക്ക് 12 വെയിറ്റർസ്നെ ആവശ്യമുണ്ട്
- ഫ്രീ ലോൺട്രി, ഫുഡ്, അക്കോമഡേഷൻ,4 മന്തിലി ഓഫ്, 10 മണിക്കൂർ ഡ്യൂട്ടി, കോമൺ ടിപ്സ്.
- ഒരു വർഷമെങ്കിലും വെയിറ്റർ ആയി എക്സ്പീരിയൻസ് ആവശ്യമാണ്.
ഫ്രഷേഴ്‌സ് വേക്കൻസി എറണാകുളം
- ബേക്കറി മാനേജർ
- ബേക്കറി അസിസ്റ്റന്റ് മാനേജർ
- ബർഗർ സാൻവിച്ച് മേക്കർ
- ക്യാഷ്യർ
- ബില്ലിംഗ് സ്റ്റാഫ് M/f
- സെയിൽസ്മാൻ
- സെയിൽസ് ഗേൾ
- സ്റ്റോർ കീപ്പർ ട്രെയിനി
- ഡ്രൈവർ
- ഡെലിവറി ബോയ്സ്
- ടെലി കോളർ
- മെയിൽ റിസപ്ഷനിസ്റ്റ്
4* ഹോട്ടൽ വേക്കൻസി കണ്ണൂർ
- ഹൗസ് കീപ്പിംഗ് മാനേജർ/ ഹൗസ് കീപ്പിംഗ്
- സൂപ്പർവൈസർ
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്സ്
ഹോട്ടൽ എക്സ്പീരിയൻസ് ആവശ്യമാണ്
ഹോട്ടൽ വേക്കൻസി കൊല്ലം
- ബേക്കറി കോമി - 2 nos
- എഫ് ആൻഡ് ബി പ്രൊഡക്ഷൻ കോമി - 2
- ഐ ടി എക്സിക്യൂട്ടീവ്
- ഐടി അസോസിയേറ്റ്സ്
- മെയിന്റനൻസ് ടെക്നീഷ്യൻ - 2
- സീനിയർ ജി എസ് എ - 2
ഇൻഡസ്ട്രിയൽ ട്രെയിനിസിനെ എല്ലാ ഡിപ്പാർട്ട്മെന്റ് ലേക്കും ട്രെയിനിസ് ആവശ്യമുണ്ട്
ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്
അതിക വായന : ഈ ആപ്പിലൂടെ യൂട്യൂബ്,ഇൻസ്റ്റാഗ്രാം എന്നിവയിൽനിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാം
ബേക്കറി വേക്കൻസി
മാനേജർ
- ബേക്കറി മാനേജറായി 10 വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി 50000
ഹോസ്പിറ്റൽ കാന്റീൻ വേക്കൻസി
- ഹോസ്പിറ്റൽ കാന്റീൻ എക്സ്പീരിയൻസ് ഉള്ള മാനേജറെ ആവശ്യമുണ്ട്
സാലറി 35000
ഹോട്ടൽ വേക്കൻസി
പ്രശസ്തമായ ഹോട്ടൽ ഗ്രൂപ്പിലേക്ക് ഉള്ള ഒഴിവുകൾ
- ഓപ്പറേഷൻസ് മാനേജർ
- മെയിന്റനൻസ് ടെക്നീഷ്യൻ
- ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്സ്
- കോമി
- സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ലൊക്കേഷൻ : കാലിക്കറ്റ് ചിക്മാംഗ്ലൂർ, കൂർഗ്
ഫുഡ് അക്കോമഡേഷൻ ഉണ്ട്
Resume അയക്കുന്നവർ ഏത് ജോലിക്ക്, ഏത് ജില്ല,എന്നത് നിർബന്ധമായും ടൈപ്പ് ചെയ്ത് അയക്കുക.
This job is provided by an agency. Service charges are applicable.
താൽപര്യമുള്ള candidates ബയോഡേറ്റ വാട്സ്ആപ്പ് ചെയുക.