Ads Area

Kerala government tenth pass job vacancies | Age limit - 20

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ/ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴുവിലേക്ക് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഹെൽത്ത് പ്രൊമോട്ടർ 

ഒഴിവുകളുടെ എണ്ണം : 1182 

യോഗ്യത

  • 10-ാംക്ലാസ്സ് 

പ്രായപരിധി : 20നും 35നും മദ്ധ്യേ

പ്രതിമാസം ശമ്പളം : ടി.എ ഉൾപ്പെടെ 13,500/- രൂപ

അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്. അതാത് സെറ്റിൽമെന്റിൽ നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതായിരിക്കും. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. 

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 28/02/2022 ന് വൈകുന്നരം 5.00മണി. 

കൂടുതൽ വിവരങ്ങൾക്ക് : ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics