1. Stock Keeper
യോഗ്യത
- ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
- Customer focused ആയിരിക്കണം.
- മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
- ടീം work ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം.
Location : Qatar
2. Sales Associate
യോഗ്യത
- ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Qatar
3. Counter Sales Associate
യോഗ്യത
- ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
- Customer service ൽ 0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : Oman
4. Universe Specialist
യോഗ്യത
- ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- Sporting products നേ കുറിച്ചും sporting events നേ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- കുറഞ്ഞത് ഒരു കായിക പ്രവർത്തനത്തിൽ എങ്കിലും സജീവമായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Oman
5. Assistant Manager
യോഗ്യത
- ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Product നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Kuwait
6. Sales Associate
യോഗ്യത
- ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- കുറഞ്ഞത് ഒരു കായിക പ്രവർത്തനത്തിൽ എങ്കിലും സജീവമായിരിക്കണം.
Location : Kuwait
7. Beauty Advisor
യോഗ്യത
- ഹൈ സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- Retail ൽ 1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ബ്യൂട്ടി products നേ കുറിച്ചും പ്രത്യേകിച്ച് cosmetics നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Bahrain
8. Internship
യോഗ്യത
- ബാച്ച്ലർ ബിരുദം പഠിക്കുന്നവർക്കോ അല്ലെങ്കിൽ കഴിഞ്ഞവർക്കോ അപേക്ഷിക്കാം.
- 0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Bahrain
9. Universe Manager
യോഗ്യത
- ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- Managerial റോളിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- കുറഞ്ഞത് ഒരു കായിക പ്രവർത്തനത്തിൽ എങ്കിലും സജീവമായിരിക്കണം.
- Sporting products നേ കുറിച്ചും sporting events നേ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Oman
10. Assistant Restaurant Manager
യോഗ്യത
- Food and Beverage അല്ലെങ്കിൽ Hospitality Management ൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- F&B operations ൽ 3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Qatar