1. Content Creator - Partner Engagement
Location : Dubai , UAE
• Content അല്ലെങ്കിൽ copywriting റോളിൽ 2 -4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• Marketing ഏജൻസികളിൽ മുൻപരിചയം ഉണ്ടായിരിക്കണം.
• ഇംഗ്ലീഷിലും അറബിയിലും ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
• മികച്ച time - management കഴിവുകൾ ഉണ്ടായിരിക്കണം.
2. Manager Service Designer
Location: Dubai , UAE
• service design, UX design, graphic design, design research, psychology , design management എന്നിവയിൽ ഏതിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
• മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
• Online , offline workshop നടത്തി പരിചയം ഉണ്ടായിരിക്കണം.
• Service design അല്ലെങ്കിൽ സമാനമായ റോളിൽ experience ഉണ്ടായിരിക്കണം.
3. Intern Data Analyst - PD
Location: Dubai, UAE
• മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
• data architecture, data models എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
• റിപ്പോർട്ടുകൾ നിർമിക്കുന്നതിലും വികസിപ്പിക്കുന്നതിലും മികച്ച കഴിവ് ഉണ്ടായിരിക്കണം.
• പുതിയ സംരംഭങ്ങളിൽ പ്രവർത്തിക്കാനുള്ള ആവേശം ഉണ്ടായിരിക്കണം.
4. Team Lead Vendor
Location : Doha, Qatar
• പ്രസക്തമായ റോളിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• സമഗ്രമായ വിശകലനത്തിലൂടെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കണം.
• മികച്ച വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം.
• Rapidly changing environment ൽ comfortable ആയിരിക്കണം.
5. Helpdesk Administrator II
Location: Doha, Qatar
• Helpdesk environment ൽ 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
• IT security best രീതികളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം.
• ആവശ്യം വന്നാൽ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
• network ,system structure എന്നിവയെ കുറിച്ച് ബോധവാൻ ആയിരിക്കണം.
6. Intern - Project Coordinator
Location : Manama, Bahrain
• Business Administrative marketing ൽ ഡിപ്ലോമ ബിരുദം അല്ലെങ്കിൽ bachelor ബിരുദം ഉണ്ടായിരിക്കണം.
• സമാനമായ ഫീൽഡിൽ 0-2 വർഷത്തെ professional experience ഉണ്ടായിരിക്കണം.
• MS office , Excel certification ഉണ്ടായിരിക്കണം.
• customer service experience ഉണ്ടായിരിക്കണം.
7. Coordinator Riders
Location : Manama , Bahrain
• Information System ൽ ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
• കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
• food/grocery tech ഇൻഡസ്ട്രിയിലെ അനുഭവപരിചയം വളരെ അഭികാമ്യമാണ്.
• ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.ഉറുദു അറിയുമെങ്കിൽ അഭികാമ്യം.
8. Supervisor Riders
Location : Manama , Bahrain
• സമാനമായതിൽ 3 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
• മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
• ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം. ഹിന്ദി, ഉറുദു അറിയുമെങ്കിൽ അഭികാമ്യം.
• മികച്ച നേതൃത്വ കഴിവ് ഉണ്ടായിരിക്കണം.
9. Specialist Demand Planning
Location : Manama , Bahrain
• മികച്ച ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
• Demand planning ൽ 4 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
• മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
• ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
10. Sales Executive
Location : Muscat , Oman
• Bachelor ബിരുദം ഉണ്ടായിരിക്കണം.
• B2B sales ൽ 2 വർഷത്തെ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
• ഇംഗ്ലീഷിൽ fluent ആയിരിക്കണം
• മികച്ചവിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
11. Category Manager
Location : Muscat, Oman
•progressive development and management ൽ 5 വർഷത്തിലധികം മുൻപരിചയം ഉണ്ടായിരിക്കണം.
• മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
• മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
• ഇംഗ്ലീഷിൽ fluent ആയിരിക്കണം.അറബി അറിയുമെങ്കിൽ അഭികാമ്യം.
12. Manager Logistics Performance - Oman
Location : Muscat, Oman
• ബിരുദം ഉണ്ടായിരിക്കണം. MBA ഉണ്ടെങ്കിൽ അഭികാമ്യം.
• മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
• SQL, Data Analytics tools എന്നിവയിൽ സമഗ്രമായ പരിചയം ഉണ്ടായിരിക്കണം.
• മികച്ച stakeholder management കഴിവുകൾ ഉണ്ടായിരിക്കണം.