1. Pump Technician
യോഗ്യത
- Technical യോഗ്യത അല്ലെങ്കിൽ pump maintenance ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- ചെറിയ വാഹനങ്ങളുടെ valid UAE ലൈസെൻസ് ഉണ്ടായിരിക്കണം.
- Cooling plant experience ഉണ്ടായിരിക്കണം.
- Pump overhauling, maintenance, seal replacement, pump alignment, bearing replacement. എന്നിവയിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE
2. MV Technician
യോഗ്യത
- Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- Electrical maintenance ൽ ITI യോഗ്യത ഉണ്ടായിരിക്കണം.
- Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം.
- Middle east ൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE
3. Technical Assistant
യോഗ്യത
- ഹൈ സ്കൂൾ certificate അല്ലെങ്കിൽ pump maintenance ൽ ഡിപ്ലോമ അല്ലെങ്കിൽ technical യോഗ്യത ഉണ്ടായിരിക്കണം.
- Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- Facility Management അല്ലെങ്കിൽ സമാനമായതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം.
Location : Dubai , UAE
4. Chiller Technical Assistant
യോഗ്യത
- Mechanical Maintenance ൽ industrial training institute ( 3 വർഷ കാലാവധി ) ഡിപ്ലോമ ഉണ്ടായിരിക്കണം.
- Valid ആയിട്ടുള്ള UAE ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം
- Chiller Repair സംബന്ധമായ പരിതസ്ഥിതിയിൽ മിഡിൽ ഈസ്റ്റിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE
5. Chiller Technician
യോഗ്യത
- കുറഞ്ഞത് ഡിപ്ലോമ അല്ലെങ്കിൽ ITI യോഗ്യത ഉണ്ടായിരിക്കണം.
- Middle east ൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം
Location : Dubai , UAE
6. Plumber
യോഗ്യത
- Technical യോഗ്യത അല്ലെങ്കിൽ Pump maintenance ൽ ഡിപ്ലോമയോ അല്ലെങ്കിൽ engineering ഉണ്ടായിരിക്കണം.
- Commercial building അല്ലെങ്കിൽ ഹോസ്പിറ്റലിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Six Sigma Certification ഉണ്ടെങ്കിൽ അഭികാമ്യം
Location : Dubai , UAE