കാംപ്റ്റി കന്റോൺമെന്റ് ബോർഡ് (CBC) നിരവധി തസ്തികകളിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 17/01/2022നു മുൻപായി അപേക്ഷിക്കേണ്ടതാണ്.
1. അസിസ്റ്റന്റ് ടീച്ചർ
യോഗ്യത
- 50% മാർക്കോട് കൂടി +2 അല്ലെങ്കിൽ NCTE പ്രാഥമിക വിദ്യഭ്യാസത്തിൽ 02 വർഷ ഡിപ്ലോമ ഉണ്ടായിരിക്കണം.
- അംഗീകൃത ഗവണ്മന്റ് സ്ഥാപനത്തിൽ നിന്ന് CTET/ TET ടെസ്റ്റ് പാസ്സായിരിക്കണം.
- ജോയിൻ ചെയ്ത് 6 മാസത്തിനുള്ളിൽ MSCIT സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
- D.ED അല്ലെങ്കിൽ B. ED ഉള്ള ഉദ്യോഗാർത്ഥികൾ പ്രൈമറി ടീച്ചറായി നിയമനം ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ NCTE അംഗീകരിച്ച പ്രാഥമിക വിദ്യാഭ്യാസത്തിൽ ആറ് മാസത്തെ ബ്രിഡ്ജ് കോഴ്‌സിന് വിധേയരാകണം.
2. Safarikarmachari
യോഗ്യത
- 4- ആം ക്ലാസ്സ് പാസ്സ് ആയിരിക്കണം.
3. മെയിൽ വാർഡ് Servant
യോഗ്യത
- 10-ആം ക്ലാസ്സ് പാസ്സ് ആയിരിക്കണം
അപേക്ഷ അയക്കേണ്ട വിധം
അപ്ലിക്കേഷനൊപ്പം താഴെ പറയുന്ന കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.
- അപ്ലിക്കേഷൻ ഫോമിൽ ഉദ്യോഗാർഥി ഒപ്പിടണം.
- ജനന സർട്ടിഫിക്കറ്റ് & ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
- 2 പാസ്സ് പോർട്ട് സൈസ് ഫോട്ടോ ( കളർ )
- വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിക്കുക. ( SSC, HSC, Graduation)
- സ്വന്തം വിലാസമുള്ള രണ്ട് കവർ
- തിരിച്ചറിയൽ രേഖകൾ ( ആധാർ കാർഡ്, പണി കാർഡ്, ഇലക്ഷൻ ID കാർഡ്, ഇൻകം ടാക്സ് കാർഡ് തുടങ്ങിയവ ) അപേക്ഷക്കൊപ്പം അയക്കുക.
അപൂർണമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷ അയക്കേണ്ട വിലാസം
കാംപ്റ്റി കന്റോൺമെന്റ് ബോർഡ്
ഡിസ്ട്രിക്ട് - നഗ്പുർ
സ്റ്റേറ്റ് – മഹാരാഷ്ട്ര
പിൻ - 441 001”
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 17/01/2022