1. Associate Program officer
Location- Abhudhabi
യോഗ്യത
- Business, finance, economics അല്ലെങ്കിൽ മറ്റു relevant field ൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- Project management ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Priority activities ഉം Assignments ഉം തിരിച്ചറിഞ്ഞു priorities adjust ചെയ്യുക
- ലക്ഷ്യം കൈവരിക്കാൻ collegues നോടൊപ്പം സഹകരണമനോഭാവത്തോടെ പ്രവർത്തിക്കണം
2. Associate web & system developer
Location- Abudhabi
യോഗ്യത
- Web programming lanaguages ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ASP, NET, Site core, S4c server എന്നിവയിൽ എക്സ്പീരിയൻസ് ആവശ്യമാണ്
- Computer scienece, information systems, software engineering ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- PDF reports develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
3. Programme officer
Location- Abudhabi
യോഗ്യത
- അഡ്വാൻസ്ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
- മിനിമം 5 വർഷത്തെ പുരോഗതിയുള്ള ഉത്തരവാദിത്വ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English&Danish എന്നിവയിൽ നന്നായി എഴുതാനും വായിക്കാനും കഴിയണം
- എല്ലാ ഉത്തര വാദിത്വങ്ങളുടെയും നേതൃത്വം ഏറ്റെടുക്കണം
4. Associate programme officer
Location- Abudhabi
യോഗ്യത
- Engineering, Economics, social science അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- Renewable energy field ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള അറിവ് അത്യാവശ്യമാണ്
- മറ്റു ഭാഷകളിൽ അറിവുണ്ടെങ്കിൽ അഭികാമ്യം
5. Communication Assistant
Location- Abudhabi
യോഗ്യത
- Stakeholder databases maintain ചെയ്യുകയും content ന്റെ timely update ഉം ഉറപ്പ് വരുത്തുക
- Communications support ൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം
6. Associate Analyst
Location- Abudhabi
യോഗ്യത
- മിനിമം 2 വർഷത്തെ പുരോഗതിയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Advanced യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം, French അറിയാമെങ്കിൽ അഭികാമ്യം.