ശാസ്ത്ര-സാങ്കേതിക വകുപ്പ്, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഒരു സ്വയംഭരണ അക്കാദമിക് ദേശീയ സ്ഥാപനമാണ് ജ്യോതിശാസ്ത്രത്തിൽ ഗവേഷണത്തിനായി സമർപ്പിച്ചിരിക്കുന്ന ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA). ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കാമ്പസ് ബെംഗളൂരുവിലെ കോറമംഗലയിലാണ്. ഇന്സ്ടിട്യൂട്ടിന് രാജ്യത്തുടനീളം ഫീൽഡ് സ്റ്റേഷനുകൾ/കാമ്പസ് ഉണ്ട്:
താഴെ കാണുന്ന തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.
1. Junior Technical Assistant
No. of posts : Two (UR-1, OBC-1)
Scale of pay : VII CPC Pay Matrix Level-4 (Pay Range Rs.25500-81100)
Age limit : 30 Years
Place of posting : IIA, Bengaluru (Karnataka)
Qualification
- Essential: Diploma in Electronics Engineering (OR) Electronics & Communication Engineering (3 Year Full time) with minimum 60% marks in aggregate from Central/State Government/ AICTE recognized institute.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 03.01.2022.
2. Engineer Trainee
No. of position : One
Age limit : 26 years
Remuneration : Rs. 30,000/- per month (Consolidated)
Place of Posting : Bengaluru
Qualification
- B.E/B.Tech/M.Sc or equivalent in the field of Electronics and Telecommunication/Computer Science/IT with a recommended minimum of 60%* marks from a recognized University/Institution.
- BCA/MCA with minimum of 60% marks from a recognized University/Institution
3. Upper Division Clerk
No. of post : Five (UR-2, OBC-2, ST-1)
Scale of pay : VII CPC Pay Matrix Level-4 Pay Range Rs.25500-81100
Age limit : 30 years
Place of posting : Bengaluru/Hosakote/Gauribidanur/Kodaikanal/Kavalur
Qualification
- Bachelor’s degree in Arts / Science / Commerce or equivalent from a recognized University with at least 50% marks in the aggregate; knowledge of computer applications such as word, excel, power point, internet, tally/ERP etc.
- Experience: 3 years experience after graduation in handling Establishment / Administration / Accounts / Stores & Purchase matters in a State / Central Government / Autonomous Institutions / Public Sector undertakings / Corporate Sector Repute
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 17.01.2022
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം തങ്ങളുടെ ഏറ്റവും പുതുക്കിയ ബൈയോഡേറ്റ, എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം upload ചെയ്യേണ്ടതാണ്.
വിദ്യാഭ്യാസ/സാങ്കേതിക സർട്ടിഫിക്കറ്റുകളും അനുഭവ സർട്ടിഫിക്കറ്റുകളും ഒരൊറ്റ സ്കാൻ ചെയ്ത pdf ഫയലിൽ പ്രത്യേകം അപ്‌ലോഡ് ചെയ്യണം.
നിലവിലുള്ള തൊഴിലുടമ ഉൾപ്പെടെ ബന്ധപ്പെട്ട തൊഴിലുടമയിൽ നിന്നുള്ള അനുഭവ സാക്ഷ്യപത്രം ലെറ്റർ ഹെഡിൽ അംഗീകൃത ഒപ്പും മുദ്രയും സഹിതം നൽകുന്നത് മാത്രമേ അനുഭവത്തിന്റെ തെളിവായി മാത്രം കണക്കാക്കുകയുള്ളു.