എറണാകുളം ഉദ്യോഗമണ്ഡലിലെ ESIC ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് താഴെ പറയുന്ന തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
1. ഫുൾ ടൈം/പാർട്ട് ടൈം സ്പെഷ്യലിസ്റ്
യോഗ്യത
- MBBS & ബിരുദാനന്ദര ബിരുദം
2. സീനിയർ റെസിഡന്റ്
യോഗ്യത
- ബിരുദാനന്ദര ബിരുദം / ക്രിട്ടിക്കൽ കെയറിൽ ഡിപ്ലോമ/ ജനറൽ മെഡിസിൻ / ശ്വാസകോശ ശാസ്ത്രം/ ഐസിയുവിൽ അനസ്തേഷ്യ
Walk In Interview Details
ESIC ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ,
എറണാകുളം ജില്ല, കേരള.
എറണാകുളം ജില്ല, കേരള.
ഇന്റർവ്യൂ ടൈം : 19/01/2022, 9.00 A. M