1. Promotion executive
Location- Dubai,UAE
യോഗ്യത
- English - ലും Arabic- ലുo പ്രാവീണ്യം ഉണ്ടാിരിക്കണം
- Presentation skills ഉണ്ടായിരിക്കണം
- Leadership Qualities ഉള്ള ഒരു ടീം player ആയിരിക്കണം
- ജോലി സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
2. Product Manager
Location - Dubai,UAE
യോഗ്യത
- Information technology, computer science, computer engineering ഇവയിൽ ഏതിലെങ്കിലും recognised university യിൽ നിന്ന് bachelor's degree ഉണ്ടായിരിക്കണം
- Software quality control & assurance practices & tools ൽ മികച്ച അറിവ് ഉണ്ടായിരിക്കണം
- Information Technology - ൽ 13+ വർഷത്തെ experience ഉണ്ടായിരിക്കണം
- 5+ വർഷത്തെ relevant working experience ഉണ്ടായിരിക്കണം.
3. Data Architecture Lead
Location- Dubai,UAE
യോഗ്യത
- Professional Architect certificate അതായത് TOGAF ഉണ്ടായിരിക്കണം
- 2+ വർഷത്തെ relavent working experience ഉണ്ടായിരിക്കണം
- Project management Methodology- ൽ നല്ല അറിവ് ഉണ്ടായിരിക്കണം
- Information Technology - ൽ 10+ വർഷത്തെ experience ഉണ്ടായിരിക്കണം
4. Technology Support Manager
Location- Dubai,UAE
യോഗ്യത
- Information Technology, computer science, computer engineering ഇവയിൽ ഏതിലെങ്കിലും recognised university യിൽ നിന്ന് bachelor's degree ഉണ്ടായിരിക്കണം
- Information Technology- ൽ 13+ വർഷത്തെ experience ഉണ്ടായിരിക്കണം
- IT service management- ൽ മികച്ച അറിവ് ഉണ്ടായിരിക്കണം
- Project Management Methodology-ൽ നല്ല അറിവ് ഉണ്ടായിരിക്കണം
5. Senior Developer (SAP)
Location- Dubai, UAE
യോഗ്യത
- Minimum computer science ൽ Bachelor's ബിരുദം , Engineering or equalent ബിരുദം ഉണ്ടായിരിക്കണം
- സ്വതന്ത്രമായും ടീമിലും പ്രവർത്തിക്കാൻ കഴിയണം
- നല്ല വിശകലന വൈദഗ്ധ്യവും പ്രശ്ന പരിഹാര കഴിവുകളും ഉണ്ടായിരിക്കണം
- Prograamming ഓർ development of applications and programms - ൽ 2 വർഷത്തെ relavent experience ഉണ്ടായിരിക്കണം
6. Technical Inspector
Location - Dubai, UAE
യോഗ്യത
- Test lanes - ഉം Equipment - ഉo നല്ല രീതിയിൽ maintain ചെയ്യാൻ സാധിക്കണം
- Technical diploma - യോ certificate in automobile technology - യൊ ഉണ്ടാവണം
- Engilsh - ൽ നല്ല ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാവണം / പ്രേത്യേകിച് അറബിക്
- ഏൽപ്പിച്ച ജോലിയോട് സമ്പൂർണ സത്യസന്ധതയും അർപ്പണബോധവും വേണം.