ഇ -ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്,കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
1. പ്രൊജക്റ്റ് മാനേജർ
യോഗ്യത
- എൻജിനീയറിങ്ങിൽ ബിരുദം
- IT പ്രൊജക്റ്റ് മാനേജ്മെന്റ്/ എംബിഎ ബിരിദാനന്ദര ബിരുദം.
- പ്രോജക്ട് മാനേജ്മെന്റ് പ്രൊഫഷണൽ (പിഎംപി) സർട്ടിഫിക്കേഷൻ.
- JAVA / ഡാറ്റാബേസിലെ സർട്ടിഫിക്കേഷൻ.
2. ബിസിനസ് അനലിസ്റ്റ്
യോഗ്യത
- ബി – ടെക് ബിരുദം (ഇസിഇ/സിഎസ്/ഐടി/ഇഇഇ)/ എംസിഎ/പിജിഡിസിഎ/എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് / MSC എഞ്ചിനീയറിംഗ് ( CS).
- യോഗ്യതാ പരീക്ഷയ്ക്ക് 60% മാർക്ക് ഉണ്ടായിരിക്കണം.
3. സീനിയർ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ
യോഗ്യത
- ബി ഇ / ബി .ടെക് (CS / EC/ IT/ EEE) ബിരുദം.
- യോഗ്യതാ പരീക്ഷയ്ക്ക് 60% മാർക്ക് ഉണ്ടായിരിക്കണം.
4. സീനിയറ്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത
- ബിഇ/ബിടെക് (സിഎസ്/ ഇസി/ ഐടി/ ഇഇഇ) ബിരുദം / എംസിഎ ബിരുദം.
- യോഗ്യതാ പരീക്ഷയ്ക്ക് 60% മാർക്ക് ഉണ്ടായിരിക്കണം.
5. സോഫ്റ്റ്‌വെയർ എഞ്ചിനീയർ
യോഗ്യത
- B.E / B.Tech (ഏതെങ്കിലും ബ്രാഞ്ച്)/ M. Tech (ഏതെങ്കിലും ബ്രാഞ്ച്) / MCA / M.Sc കമ്പ്യൂട്ടർ സയൻസ് / എം എസ് സി എഞ്ചിനീയറിംഗ് (കമ്പ്യൂട്ടർ സയൻസ്).
- യോഗ്യതാ പരീക്ഷയ്ക്ക് 60% മാർക്ക് ഉണ്ടായിരിക്കണം.
6. ഡാറ്റബേസ് / സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത
- ബിഇ/ബിടെക് (ഐടി/സിഎസ്/ഇസിഇ/ഇഇ) ബിരുദം / MCA.
- യോഗ്യതാ പരീക്ഷയ്ക്ക് 60% മാർക്ക് ഉണ്ടായിരിക്കണം.
അപേക്ഷ അയക്കേണ്ട വിധം
അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ehealth@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്‌ക്കുക.
വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് രേഖാമൂലമുള്ളതായിരിക്കും.
ടെസ്റ്റ്/ വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് തുരഞ്ഞെടുപ്പ്.
ഒരു അപേക്ഷകൻ ഏതെങ്കിലും ഫോമിൽ ക്യാൻവാസ് ചെയ്യുന്നത് അവരെ അയോഗ്യതയിലേക്ക് നയിക്കും.