1. Emirati Gratuate Trainee
യോഗ്യത
- 2.5 അല്ലെങ്കിൽ അതിൽ കൂടുതൽ GPA ഉള്ള bachelor's ബിരുദധാരികൾക്ക് അപേക്ഷിക്കാം
- IT, Finance, Accounting, Design , Management , Architecture എന്നീ ബിരുടമുള്ളവർക്ക് മുൻഗണന
- 2 വർഷം വരെ experience ഉണ്ടായിരിക്കണം
- അറബിയിലും ഇംഗ്ലഷിലും പ്രാവീണ്യം ഉള്ളവരായിരിക്കണം
- കമ്പ്യൂട്ടർ പരജ്ഞാനo ഉണ്ടായിരിക്കണം
- പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
Location - UAE
2. Executive - Business setup
യോഗ്യത
- Business management - ലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഫീൽഡിലോ ബിരുദം നേടിയവരായിരിക്കണം
- Client Relationship Management - ൽ 3 മുതൽ 5 വർഷത്തെ experience ഉണ്ടായിരിക്കണം
- ശക്തമായ ആശയവിനിമയ ശേഷിയും sales skills - ഉo ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷയിലും താഴെ പറയുന്നവയിൽ ഏതിലെങ്കിലും ഒന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം : ഫ്രെഞ്ച്, ജർമൻ, സ്പാനിഷ് അല്ലെങ്കിൽ പോർട്ടുഗീസ്
- കമ്പ്യൂട്ടറിനെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം
Location - UAE
3. Executive
യോഗ്യത
- Bachelor's ബിരുദം ഉണ്ടായിരിക്കണം sustainability studies അല്ലെങ്കിൽ international relations ഉള്ളവർക്ക് മുൻഗണന
- കുറഞ്ഞത് 2 വർഷത്തെ experience ഉണ്ടായിരിക്കണം
- Data analysis - ൽ അറിവുണ്ടായിരിക്കണം
- Global Reporting initiativ- ലും Sustainability requirements- ലും നിർബന്ധമായും അറിവുണ്ടായിരിക്കണം
- Masters ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
Location - UAE
4. Senior Executive
യോഗ്യത
- ഏതെങ്കിലും ഒരു bachelor's ബിരുദം ഉണ്ടായിരിക്കണം . HR qualification ഉള്ളവർക്ക് മുൻഗണന
- Job evaluation certificate ഉള്ളവർക്ക് മുൻഗണന
- Payroll - ൽ കുറഞ്ഞത് 1 - 2 വർഷത്തെ experience ഉണ്ടായിരിക്കണം
- HR functions - ൽ കുറഞ്ഞത് 3- 4 വർഷത്തെ experience ഉണ്ടായിരിക്കണം
- Oracle Application , Payroll processing , Job evaluation, Advanced excel എന്നിവയിൽ അറിവുണ്ടായിരിക്കണം
Location - UAE
5. Team Leader
യോഗ്യത
- ബന്ധപ്പെട്ട ഫീൽഡിൽ - ൽ Diploma - യോ ബിരുദമോ ഉണ്ടായിരിക്കണം
- Supervisory positions- ൽ 2 വർഷത്തെ experience ഉണ്ടായിരിക്കണം
- Different licensing and registrations & applications procedures നെ കുറിച്ച് അറിവുണ്ടായിരിക്കണം
- Registration & Licensing - ൽ 5 -7 വർഷത്തെ experience ഉണ്ടായിരിക്കണം
- Local നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും നന്നായി അറിഞ്ഞിരിക്കണം.
Location - UAE